1. mental worry

    ♪ മെന്റൽ വറി
    src:crowdShare screenshot
    1. noun (നാമം)
    2. മാനസികപിരിമുറുക്കം
    3. മാനസിക വിഷമം
    4. മാനസികവിഷമം
  2. worry

    ♪ വറി
    src:ekkurupShare screenshot
    1. noun (നാമം)
    2. വിഷമം, ക്ലേശം, ദുഃഖം, മനഃക്ലേശം, ഉത്കണ്ഠ
    3. ഉപദ്രവം, ശല്യം, തൊന്തരം, തൊന്തരവ്, ശല്യകാരണം
    1. verb (ക്രിയ)
    2. വിഷമിക്കുക, ആകുലപ്പെടുക, ഉത്കണ്ഠപ്പെടുക, അകാരണമായി ഉൽക്കണ്ഠയുണ്ടാകുക, പീഡിക്കുക
    3. ക്ലേശിപ്പിക്കുക, അലട്ടുക, കണ്ണീർ കുടിപ്പിക്കുക, അസഹ്യപ്പെടുത്തുക, പ്രയാസപ്പെടുത്തുക
    4. കടിച്ചുമുറിക്കുക, കീറിമുറിക്കുക, പല്ലുകൊണ്ടു ഗ്രഹിക്കുക, കടിച്ചുകീറുക, ആക്രമിക്കുക
  3. worried

    ♪ വറീഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉൽക്കണ്ഠയുള്ള, വനുസ്, ചിന്താകുലമായ, അകാരണമായി ഉൽക്കണ്ഠപ്പെടുന്ന, ആകുലനായ
  4. worrying

    ♪ വറീയിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ക്ലേശിപ്പിക്കുന്ന, വിഷമിപ്പിക്കുന്ന, ആശങ്കപ്പെടുത്തുന്ന, ആശ്ചര്യവും ഉത്കണ്ഠയും ജനിപ്പിക്കുന്ന, ഭയജനകമായ
  5. don't worry

    ♪ ഡോണ്ട് വറി
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. നന്ദിപറയേണ്ട ആവശ്യമില്ല, സാരമില്ല വിട്ടുകളയൂ!, അതുമറന്നേക്കൂ, മാപ്പുപറയേണ്ട ആവശ്യമില്ല, അതത്രസാരമാക്കാനില്ല
  6. don't worry about

    ♪ ഡോണ്ട് വറി അബൗട്ട്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. സാരമില്ല, പോട്ടെ, പോട്ടെ സാരമില്ല, അതിനു വിഷമിക്കേണ്ട, വിട്ടുകളയൂ
  7. worry about

    ♪ വറി അബൗട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഭയപ്പെടുക, ഭയക്കുക, ആശങ്കിക്കുക, ഭയമുണ്ടാകുക, പെടുക്കുക
    3. അതിയായി ഭയപ്പെടുക, പേടിക്കുക, ഭയക്കുക, അഞ്ചുക, ഭയപ്പെടുക
    4. ഭയപ്പെടുക, വിഷമിക്കുക, ഭയാശങ്കയുണ്ടാവുക, ആശങ്കപ്പെടുക, ആകുലപ്പെടുക
  8. worries

    ♪ വറീസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പശ്ചാത്താപം, ധർമ്മബോധം, ധർമ്മശങ്ക, സന്ദേഹം, ധർമ്മസന്ദേഹം
    3. ദോഷം, തിന്‍മ, പ്രശ്നങ്ങൾ, ക്ലേശങ്ങൾ, വിഷമതകൾ
  9. worry oneself

    ♪ വറി വൺസെൽഫ്,വറി വൺസെൽഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ശ്രദ്ധിക്കുക, ചിന്തിക്കുക, വിചാരിക്കുക, ഉൽക്കണ്ഠപ്പെടുക, ഉൽക്കണ്ഠ ഉണ്ടായിരിക്കുക
    3. അലട്ടുക, ശ്രദ്ധാലുവാകുക, ക്ലേശിക്കുക, വിഷമിക്കുക, ആശങ്കപ്പെടുക
  10. don't worry about it

    ♪ ഡോണ്ട് വറി അബൗട്ട് ഇറ്റ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. സാരമില്ലാത്ത, ഗൗരവമുള്ളതല്ലാത്ത, സാരമായ വ്യത്യാസമുണ്ടാക്കാത്ത, അതോർത്തു വിഷമിക്കേണ്ട, സാരമില്ല
    3. ക്ഷമാപണത്തിന്റെ ആവശ്യമില്ലാതിരിക്കുക, ക്ഷമചോദിക്കാതിരിക്കുക, മറന്നുകളയുക, കാര്യമാക്കാതിരിക്കുക, ഗൗരവമായെടുക്കാതിരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക