1. done

    ♪ ഡൺ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ചെയ്ത, ആഹിത, നിർവ്വഹിച്ച, തീർന്ന, ആയ
    3. വേണ്ടവിധം പാകം ചെയ്ത, നന്നായി പാകം ചെയ്ത, നിഷ്പക്വ, സുപാചിത, പ്രണീത
    4. കഴിഞ്ഞ, പരീത, അവസാനിച്ച, ആരത, അവരത
    5. സാമൂഹ്യാംഗീകാരമുള്ള, യുക്തമായ, ഉചിതമായ, അനുരൂപമായ, ചേർന്ന
    1. exclamation (വ്യാക്ഷേപകം)
    2. ശരി! സമ്മതിച്ചിരിക്കുന്നു! വളരെ ശരി! എല്ലാം ശരി! ആകട്ടെ, നന്നായിരിക്കുന്നു, തരക്കേടില്ല, ഓ അങ്ങനെതന്നെ! അങ്ങനെയാകട്ടെ! തൃപ്തികരം! ശരിശരി! ആട്ടെ! നല്ലത്! സമ്മതം!
  2. done in

    ♪ ഡൺ ഇൻ,ഡൺ ഇൻ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. അത്യന്തം ക്ഷീണിച്ച, ക്ഷീണിച്ച, ക്ഷീണിതമായ, ശോഷിതമായ, ശക്തി ചോർന്ന
  3. done for

    ♪ ഡൺ ഫോർ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. വലിയകുഴപ്പത്തിലായ, നശിച്ച, ക്ഷയിച്ച, നാമാവശേഷ, ധ്വസ്ത
  4. well done

    ♪ വെൽ ഡൺ
    src:crowdShare screenshot
    1. noun (നാമം)
    2. അനുമോദനപ്രകടനം
  5. be done with, have done with

    ♪ ബി ഡൺ വിത്ത്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. പൂർത്തീകരിക്കപ്പെടുക, അവസാനമിനുക്കുപണികളും ഇടപാട് അവസാനിപ്പിക്കുക, എല്ലാ ഇടപാടും തീർക്കുക, ചെയ്തുതീർക്കുക, പരിസമാപ്തിയിലെത്തിക്കുക
  6. must have done

    ♪ മസ്റ്റ് ഹാവ് ഡൺ
    src:crowdShare screenshot
    1. noun (നാമം)
    2. ചെയ്തിട്ടുണ്ടാവണം
  7. have done with

    ♪ ഹാവ് ഡൺ വിത്ത്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഇടപാടു തീർക്കുക, മതിയാക്കുക, ഇടപാടു മുഴുവൻ നിറുത്തുക, എല്ലാ ഇടപാടും തീർക്കുക, തുടരാനില്ലാത്തതിനാൽ നിർത്തുക
  8. easier said than done

    ♪ ഈസിയർ സെഡ് ദാൻ ഡൺ
    src:crowdShare screenshot
    1. noun (നാമം)
    2. പറയാൻ എളുപ്പവും എന്നാൽ നടപ്പിലാക്കാൻ പ്രയാസമുള്ളതുമായ കാര്യം
  9. on the part of done by

    ♪ ഓൺ ദ പാർട്ട് ഓഫ് ഡൺ ബൈ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ആൽ, നിന്ന്, നിമിത്തഭൂത, കാരണമായി ഭവിച്ച
  10. one who is not done his duties

    ♪ വൺ ഹു ഈസ് നോട്ട് ഡൺ ഹിസ് ഡ്യൂട്ടീസ്
    src:crowdShare screenshot
    1. noun (നാമം)
    2. കടമകൾ ചെയ്തിട്ടില്ലാത്ത ആൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക