- noun (നാമം)
കപ്പലിലും മറ്റും ഉപയോഗിക്കുന്ന ഒരു ചെറിയ നീരാവിയന്ത്രം
- noun (നാമം)
അദ്ധ്വാനം, അത്യദ്ധ്വാനം, വിരസമായ അദ്ധ്വാനം, ഇഷ്ടമില്ലാത്തതും വിഷമമുള്ളതുമായ പ്രവൃത്തി, വിടുപണി
വിടുപണി, വിടുവൃത്തി, കഠിനവും വിരസവുമായ ജോലി, ദേഹണ്ഡം, അദ്ധ്വാനം
അസ്തിവാരം, അടിസ്ഥാനവേല, അടിസ്ഥാനപരമായ പ്രവൃത്തി, പ്രാരംഭജോലി, പ്രാക്കർമ്മം
അദ്ധ്വാനം, പണി, കൂലിപ്പണി, കൂലിവേല, കൂലിച്ചേകം
പ്രാരംഭജോലി, വിഷമമേറിയ പ്രാരംഭഘട്ടത്തിലുള്ള മുഷിപ്പൻപണി, പ്രാരംഭപ്രവർത്തനം, അടിസ്ഥപരമായ പ്രവൃത്തി, അരങ്ങൊരുക്കം
- noun (നാമം)
യുഗം, കല്പം, അനന്തകാലം, മന്വന്തരം, മനുകാലം
യുഗങ്ങൾ, തലമുറകൾ, കാലഘട്ടങ്ങൾ, കാലവട്ടങ്ങൾ, കല്പം
ദീർഘകാലം, നെടുങ്കാലം, യുഗം, യുഗങ്ങൾ, ഒരായുഷ്കാലം
ദീർഘകാലം, യുഗം, നീടൂഴി, നെടുനാൾ, നെടുങ്കാലം
- phrase (പ്രയോഗം)
വളരെപണ്ട്, പണ്ട്, വർഷങ്ങൾക്കുമുമ്പ്, വളരെനാളുകൾക്കു മുമ്പ്, യുഗങ്ങൾക്കപ്പുറം
- adjective (വിശേഷണം)
സംസാരം തുടരുക, നിർത്താതെ സംസാരിക്കുക, ധാരാളം സംസാരിക്കുക, വാ തോരാതെ സംസാരിക്കുക, കലപില സംസാരിക്കുക
- adjective (വിശേഷണം)
സദാ സംസാരിക്കുന്ന, സംഭാഷണപ്രിയനായ, ഇടതടവില്ലാതെ സംസാരിക്കുന്ന, സംസാരജ്വരമുള്ള, വാചാട
വാവദൂക, അധികം സംസാരിക്കുന്ന, ബഹുഭാഷിതനായ, പടപറയുന്ന, വായാടിയായ
അധികം സംസാരിക്കുന്ന, അതിഭാഷണം ചെയ്യുന്ന, തുടരെ സംസാരിക്കുന്ന, പിറുപിറെ പറയുന്ന, നാക്കിനെല്ലില്ലാത്ത