- noun (നാമം)
വിടുപണി, വിടുവൃത്തി, കഠിനവും വിരസവുമായ ജോലി, ദേഹണ്ഡം, അദ്ധ്വാനം
അദ്ധ്വാനം, അത്യദ്ധ്വാനം, വിരസമായ അദ്ധ്വാനം, ഇഷ്ടമില്ലാത്തതും വിഷമമുള്ളതുമായ പ്രവൃത്തി, വിടുപണി
അസ്തിവാരം, അടിസ്ഥാനവേല, അടിസ്ഥാനപരമായ പ്രവൃത്തി, പ്രാരംഭജോലി, പ്രാക്കർമ്മം
അദ്ധ്വാനം, പണി, കൂലിപ്പണി, കൂലിവേല, കൂലിച്ചേകം
പ്രാരംഭജോലി, വിഷമമേറിയ പ്രാരംഭഘട്ടത്തിലുള്ള മുഷിപ്പൻപണി, പ്രാരംഭപ്രവർത്തനം, അടിസ്ഥപരമായ പ്രവൃത്തി, അരങ്ങൊരുക്കം