അകാരണമായി ഭയപ്പെടുത്തുന്നവൻ, മനഃപൂർവ്വം ഭയപ്പെടുത്തുന്നവൻ, ഭയോത്പാദകൻ, ഭയം ജനിപ്പിക്കുന്നവൻ, സംഭ്രമകരമായ വാർത്തപ്രചരിപ്പിക്കുന്നവൻ
ഭീതിപരത്തുന്നവൻ, അകാരണമായി ഭയം ജനിപ്പിക്കുന്നവൻ, കൂട്ടഭീതിയുണ്ടാക്കുവാൻ ദുർവ്വാസനയുള്ളവൻ, രാഷ്ട്രീടീയമോ സാമുദായികമോ ആയ ഭാവിയെക്കുറിച്ച് ഇരുണ്ട അഭിപ്രായമുള്ളയാൾ, ദോഷെെകദൃക്ക്