1. doomed

    ♪ ഡൂംഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിർഭാഗ്യമായ, ദുഃസ്ഥിതിയിലായ, ഭാഗ്യമില്ലാത്ത, അധന്യ, ശപ്ത
  2. prophet of doom

    ♪ പ്രോഫറ്റ് ഓഫ് ഡൂം
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ദോഷെെകദൃക്ക്, ഛിദ്രദർശി, അശുഭാപ്തിവിശ്വാസി, അശുഭദർശകൻ, അശുഭാപ്തിവിശ്വാസക്കാരൻ
  3. doom

    ♪ ഡൂം
    src:ekkurupShare screenshot
    1. noun (നാമം)
    2. അന്തം, നാശം, കാലക്കേട്, ദീ, നശീകരണം
    3. അന്ത്യവിധി, അവസാനവിധി, നടുത്തീർപ്പ്, അവസാനവിധിദിനം, അന്ത്യവിധിദിനം
    1. verb (ക്രിയ)
    2. ശിക്ഷകല്പിക്കുക, തീർപ്പുകല്പിക്കുക, വിധിക്കുക, കർമ്മഫലം അനുഭവിക്കുക, മുൻകൂട്ടി വിധിക്കപ്പെടുക
  4. doom and gloom

    ♪ ഡൂം ആൻഡ് ഗ്ലൂം
    src:ekkurupShare screenshot
    1. noun (നാമം)
    2. അശുഭാപ്തിവിശ്വാസം, അശുഭപ്രതീക്ഷ, ദോഷചിന്ത, ദോഷാനുദർശനം, ദോഷദർശനസ്വഭാവം
  5. doom-monger

    ♪ ഡൂം-മോംഗർ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ദോഷെെകദൃക്ക്, ഛിദ്രദർശി, അശുഭാപ്തിവിശ്വാസി, അശുഭദർശകൻ, അശുഭാപ്തിവിശ്വാസക്കാരൻ
    1. noun (നാമം)
    2. ഭീതിപരത്തുന്നവൻ, അകാരണമായി ഭയം ജനിപ്പിക്കുന്നവൻ, കൂട്ടഭീതിയുണ്ടാക്കുവാൻ ദുർവ്വാസനയുള്ളവൻ, രാഷ്ട്രീടീയമോ സാമുദായികമോ ആയ ഭാവിയെക്കുറിച്ച് ഇരുണ്ട അഭിപ്രായമുള്ളയാൾ, ദോഷെെകദൃക്ക്
    3. അകാരണമായി ഭയപ്പെടുത്തുന്നവൻ, മനഃപൂർവ്വം ഭയപ്പെടുത്തുന്നവൻ, ഭയോത്പാദകൻ, ഭയം ജനിപ്പിക്കുന്നവൻ, സംഭ്രമകരമായ വാർത്തപ്രചരിപ്പിക്കുന്നവൻ
  6. voice of doom

    ♪ വോയ്സ് ഓഫ് ഡൂം
    src:ekkurupShare screenshot
    1. noun (നാമം)
    2. ഭീതിപരത്തുന്നവൻ, അകാരണമായി ഭയം ജനിപ്പിക്കുന്നവൻ, കൂട്ടഭീതിയുണ്ടാക്കുവാൻ ദുർവ്വാസനയുള്ളവൻ, രാഷ്ട്രീടീയമോ സാമുദായികമോ ആയ ഭാവിയെക്കുറിച്ച് ഇരുണ്ട അഭിപ്രായമുള്ളയാൾ, ദോഷെെകദൃക്ക്
  7. be doomed

    ♪ ബി ഡൂംഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വിധിപൂർവ്വകമായിരിക്കുക, വിധിക്കപ്പെടുക, വിധികല്പിതമായിരിക്കുക, വിധിയാൽ നിശ്ചയിക്കപ്പെടുക, വിധിവശഗമാകുക
  8. doom and gloom merchant

    ♪ ഡൂം ആൻഡ് ഗ്ലൂം മേഴ്ചൻറ്,ഡൂം ആൻഡ് ഗ്ലൂം മേഴ്ചൻറ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ദോഷെെകദൃക്ക്, ഛിദ്രദർശി, അശുഭാപ്തിവിശ്വാസി, അശുഭദർശകൻ, അശുഭാപ്തിവിശ്വാസക്കാരൻ
    1. noun (നാമം)
    2. അകാരണമായി ഭയപ്പെടുത്തുന്നവൻ, മനഃപൂർവ്വം ഭയപ്പെടുത്തുന്നവൻ, ഭയോത്പാദകൻ, ഭയം ജനിപ്പിക്കുന്നവൻ, സംഭ്രമകരമായ വാർത്തപ്രചരിപ്പിക്കുന്നവൻ
    3. സിനിക്, ദോഷെെകദൃക്, ദോഷവശംമാത്രം കാണുന്നവൻ, അശുഭാപ്തിവിശ്വാസക്കാരൻ, തീർത്ഥക്കരപ്പാപി
    4. ദോഷെെകദൃക്ക്, അശുഭദർശകൻ, അശുഭാപ്തിവിശ്വാസക്കാരൻ, മന്ദഭാഗ്യൻ, ലോകനിന്ദകൻ
    5. ഭീതിപരത്തുന്നവൻ, അകാരണമായി ഭയം ജനിപ്പിക്കുന്നവൻ, കൂട്ടഭീതിയുണ്ടാക്കുവാൻ ദുർവ്വാസനയുള്ളവൻ, രാഷ്ട്രീടീയമോ സാമുദായികമോ ആയ ഭാവിയെക്കുറിച്ച് ഇരുണ്ട അഭിപ്രായമുള്ളയാൾ, ദോഷെെകദൃക്ക്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക