1. dot

    ♪ ഡോട്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. കുത്ത്, പൊട്ട്, അങ്കം, പുള്ളി, ബിന്ദു
    1. verb (ക്രിയ)
    2. കുത്തിടുക, പുള്ളിയിടുക, പുള്ളിക്കുക, പുള്ളികുത്തുക, പുള്ളിക്കുത്തിടുക
    3. ചിതറുക, വിതറുക, ചിന്തുക, തൂകുക, തൂവുക
  2. dot com

    ♪ ഡോട്ട് കോം
    src:crowdShare screenshot
    1. noun (നാമം)
    2. വെബ്സൈറ്റുകൾ സ്ഥാപിച്ച് ഇന്റർനെറ്റിലൂടെ പ്രവർത്തിക്കുന്ന കമ്പനികളെ സൂചിപ്പിക്കുന്ന പേർ
  3. year dot

    ♪ യിയർ ഡോട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. വളരെക്കാലം മുമ്പ്
  4. small dot

    ♪ സ്മോൾ ഡോട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. ചെറിയപുള്ളി
  5. dot matrix

    ♪ ഡോട്ട് മാട്രിക്സ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ചതുരാകൃതിയിലോ ദീർഘചതുരാകൃതിയിലോ ഉള്ള ഒരു കളത്തിൽ നിന്നും കുത്തുകൾ ഉപയോഗിച്ച് ലിപി ഉണ്ടാക്കുക
  6. on the dot

    ♪ ഓൺ ദ ഡോട്ട്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. കൃത്യസമയത്ത്, കൃത്യനേരത്തിന്, കണിശം, സസൂക്ഷ്മം, കൃത്യമായി
  7. dotted line

    ♪ ഡോടഡ് ലൈൻ
    src:crowdShare screenshot
    1. noun (നാമം)
    2. കുത്തിട്ട വര
  8. off one's dot

    ♪ ഓഫ് വൺസ് ഡോട്ട്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. വട്ടുപിടിച്ച
  9. in the year dot

    ♪ ഇൻ ദ യീർ ഡോട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. വളരെക്കാലം മുമ്പ്
  10. polka-dot

    ♪ പോൾക്ക ഡോട്ട്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വർണ്ണപ്പൊട്ടുകളാൽ അലകൃതമായ, പുള്ളികുത്തിയ, പൊട്ടുകളുള്ള, വർണ്ണക്കുത്തുകളുള്ള
    3. പുള്ളികളുള്ള, പുള്ളക്കുത്തുകളുള്ള, വർണ്ണപ്പൊട്ടുകളാൽ അലകൃതമായ, പുള്ളികുത്തിയ, പൊട്ടുകളുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക