1. dote dote on

    ♪ ഡോട്ട് ഡോട്ട് ഓൺ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. അമിതവാത്സല്യം കാണിക്കുക, അമിതപ്രേമം കാണിക്കുക, അതിയായിസ്നേഹിക്കുക, വാത്സല്യം ചൊരിയുക, അർച്ചിക്കുക
  2. doting

    ♪ ഡോടിങ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സ്നേഹമോഹിതനായ, ആരാധിക്കുന്ന, പൂജിക്കുന്ന, ഗാഢമായി സ്നേഹിക്കുന്ന, സുസ്നിഗ്ദ്ധ
  3. dote

    ♪ ഡോട്ട്
    src:crowdShare screenshot
    1. verb (ക്രിയ)
    2. വാർദ്ധക്യത്തിൽ ബുദ്ധി മന്ദിക്കുക
    3. ലാളിക്കുക
    4. ഭോഷത്തം പ്രവർത്തിക്കുക
    5. അമിതപ്രമം കാണിക്കുക
    6. മഠയത്തരം പ്രവർത്തിക്കുക
  4. doting on

    ♪ ഡോടിങ് ഓൺ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സ്നേഹമോഹിതനായ, പ്രേമഭ്രാന്തുപിടിച്ച, അനുരാഗവിവശനായ, സ്നേഹം നിമിത്തം വിഡ്ഢിത്തം കാണിക്കുന്ന, തലയ്ക്കുപിടിച്ച
    1. idiom (ശൈലി)
    2. പ്രേമത്തിലായ, ഇഷ്ടത്തിലായ, ആകർഷണത്തിൽപ്പെട്ട, ഭ്രമിച്ച, ഭ്രമിച്ചുവശായ
  5. dote on

    ♪ ഡോട്ട് ഓൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. സ്നേഹം തോന്നുക, ഇഷ്ടം തോന്നുക, പരിപാലിക്കുക, ഇഷ്ടപ്പെടുക, സ്നേഹിക്കുക
    1. verb (ക്രിയ)
    2. നിധിപോലെ കാത്തുസൂക്ഷിക്കുക, അമൂല്യമായി കരുതുക, വിലമതിക്കുക, മൂല്യം കല്പിക്കുക, അമൂല്യമായി കണക്കാക്കുക
    3. സ്നേഹിക്കുക, പ്രേമിക്കുക, പ്രണയിക്കുക, മോഹിക്കുക, പരിയുക
    4. ഹൃദയത്തിൽ കുടിവയ്ക്കുക, നെഞ്ചേറ്റുക, നെഞ്ചിലേറ്റുക, ആരാധിക്കുക, അർച്ചിക്കുക
    5. ആരാധിക്കുക, ഗാഢമായി സ്നേഹിക്കുക, ഏത്തുക, സ്നേഹിക്കുക, ഇഷ്ടപ്പെടുക
    6. ആരാധിക്കുക, പൂജിക്കുക, അർച്ചിക്കുക, ഗാഢമായി സ്നേഹിക്കുക, സ്നേഹിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക