1. in the year dot

    ♪ ഇൻ ദ യീർ ഡോട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. വളരെക്കാലം മുമ്പ്
  2. dotted line

    ♪ ഡോടഡ് ലൈൻ
    src:crowdShare screenshot
    1. noun (നാമം)
    2. കുത്തിട്ട വര
  3. dot matrix

    ♪ ഡോട്ട് മാട്രിക്സ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ചതുരാകൃതിയിലോ ദീർഘചതുരാകൃതിയിലോ ഉള്ള ഒരു കളത്തിൽ നിന്നും കുത്തുകൾ ഉപയോഗിച്ച് ലിപി ഉണ്ടാക്കുക
  4. small dot

    ♪ സ്മോൾ ഡോട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. ചെറിയപുള്ളി
  5. dot

    ♪ ഡോട്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. കുത്ത്, പൊട്ട്, അങ്കം, പുള്ളി, ബിന്ദു
    1. verb (ക്രിയ)
    2. കുത്തിടുക, പുള്ളിയിടുക, പുള്ളിക്കുക, പുള്ളികുത്തുക, പുള്ളിക്കുത്തിടുക
    3. ചിതറുക, വിതറുക, ചിന്തുക, തൂകുക, തൂവുക
  6. on the dot

    ♪ ഓൺ ദ ഡോട്ട്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. കൃത്യസമയത്ത്, കൃത്യനേരത്തിന്, കണിശം, സസൂക്ഷ്മം, കൃത്യമായി
  7. off one's dot

    ♪ ഓഫ് വൺസ് ഡോട്ട്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. വട്ടുപിടിച്ച
  8. year dot

    ♪ യിയർ ഡോട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. വളരെക്കാലം മുമ്പ്
  9. dot com

    ♪ ഡോട്ട് കോം
    src:crowdShare screenshot
    1. noun (നാമം)
    2. വെബ്സൈറ്റുകൾ സ്ഥാപിച്ച് ഇന്റർനെറ്റിലൂടെ പ്രവർത്തിക്കുന്ന കമ്പനികളെ സൂചിപ്പിക്കുന്ന പേർ
  10. dotted

    ♪ ഡോടഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പുള്ളികളുള്ള, വർണ്ണശബളം, പുള്ളിയിട്ട, പുള്ളികുത്തിയ, ശബളിത
    3. ഖചിതമായ, പതിച്ച, ഛുരിത, പ്രതിബദ്ധ, പതിക്കപ്പെട്ട
    4. കുത്തുകുത്തുപാടുകളുള്ള, വർണ്ണപ്പൊട്ടുകളുള്ള, പലനിറത്തിലുള്ള പുള്ളികളുള്ള, ശർവ്വര, പുള്ളിയിട്ട
    5. പലനിറത്തിലുള്ള പുള്ളികളുള്ള, പുള്ളിയിട്ട, ചിത്ര, ശർവ്വര, വർണ്ണപ്പൊട്ടുകളുള്ള
    6. പുള്ളികളുള്ള, പുള്ളക്കുത്തുകളുള്ള, വർണ്ണപ്പൊട്ടുകളാൽ അലകൃതമായ, പുള്ളികുത്തിയ, പൊട്ടുകളുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക