1. double quick

    ♪ ഡബിൾ ക്വിക്ക്
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. വേഗത്തിൽ, ത്വരിതം, സത്വരം, വേഗാദ്, വേഗാൽ
    3. ഝടുതിയിൽ, അശനെെഃ, ചട്ടെന്ന്, വേഗത്തിൽ, മന്ദേതരം
    4. ഉടനടി, ഉടൻ, ഉടനെ, അപ്പോൾത്തന്നെ, തദെെവ
    5. വേഗത്തിൽ, വേഗാദ്, വേഗാൽ, വേഗേന, സത്വരം
    6. വേഗത്തിൽ, മന്ദേതരം, സത്വരം, ഝടിതിയായി, പെട്ടെന്ന്
    1. idiom (ശൈലി)
    2. ഒറ്റയോട്ടത്തിൽ, ഒറ്റയോട്ടത്തിന്, ദുതഗതിയിൽ, സത്വരം, പെട്ടെന്ന്
  2. in double quick time

    ♪ ഇൻ ഡബിൾ ക്വിക്ക് ടൈം
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ധൃതിയിൽ, ഝടിതിയിൽ, ബദ്ധപ്പാടോടെ, ബദ്ധപെ്പട്ട്, അമ്പോട്
    1. phrase (പ്രയോഗം)
    2. പെട്ടെന്ന്, ഉടൻ, ഉടനടി, അക്ഷണം, അദ്യൈവ
  3. in double-quick time

    ♪ ഇൻ ഡബിൾ-ക്വിക്ക് ടൈം
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ഈക്ഷണത്തിൽ, സത്വരമായി, പെട്ടനെ, പെട്ടെന്ന്, തടുക്കനെ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക