1. at the double, on the double

    ♪ ആറ്റ് ദി ഡബിൾ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ഒറ്റയോട്ടത്തിൽ, ഒറ്റയോട്ടത്തിന്, ദുതഗതിയിൽ, സത്വരം, പെട്ടെന്ന്
  2. double figure

    ♪ ഡബിൾ ഫിഗർ
    src:crowdShare screenshot
    1. noun (നാമം)
    2. ഇരട്ടസംഖ്യ
  3. double standards

    ♪ ഡബിൾ സ്റ്റാൻഡേഡ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. ഇരട്ടത്താപ്പ്
  4. double entendre

    ♪ ഡബിൾ എന്റെൻഡ്രേ
    src:ekkurupShare screenshot
    1. noun (നാമം)
    2. ദ്വയാർത്ഥപ്രയോഗം, ഉഭയാർത്ഥം, അവ്യക്തത, സന്ദിക്ദ്ധാർത്ഥത, അനിശ്ചിതത്വം
  5. double-cross

    ♪ ഡബിൾ ക്രോസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കുതികാൽവെട്ടുക, ചതിക്കുക, വിശ്വാസവഞ്ചന ചെയ്ക, വഞ്ചന നടത്തുക, ചുറ്റിക്കുക
  6. double

    ♪ ഡബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. രണ്ടായ, ഇരട്ടിയായ, ഇരട്ട, ഇരട്ടിച്ചിട്ടുള്ള, ഇരുമടങ്ങായ
    3. ഇരട്ടിയാക്കിയ, രണ്ടുവിധമായ, യുഗ്മിത, ഇരട്ടിച്ച, ദ്വിഗുണ
    4. ദ്വയാർത്ഥമുള്ള, രണ്ടർത്ഥമുള്ള, ദ്വിഷ്ഠ, സന്ദിഗ്ദ്ധാർത്ഥ, അവ്യക്തമായ
    5. വഞ്ചകമായ, വഞ്ചനയുള്ള, ജാലക, കബളിപ്പിക്കുന്ന, ചതിക്കുന്ന
    1. adverb (ക്രിയാവിശേഷണം)
    2. ഇരട്ടിപ്പിച്ച്, രണ്ടുമടങ്ങായി, ഇരട്ടിയായി, ഇരുമടങ്ങ്, രകിരട്ടിയായി
    1. noun (നാമം)
    2. ഇരട്ട, രട്ട, ജോട്, ജോഡ്, അപരൻ
    3. പകരക്കാരൻ, സ്ഥാനാപന്നൻ, പകരം, ബദൽ, ബതൽ
    1. verb (ക്രിയ)
    2. ഇരട്ടിക്കുക, രണ്ടാകുക, എരട്ടിക്കുക, ഇരട്ടിപ്പിക്കുക, രണ്ടാക്കുക
    3. മടക്കുക, രണ്ടായി മടക്കുക, മുകളിലേക്കു മടക്കുക, താഴേക്കുമടക്കുക, പുറകോട്ടു മടക്കുക
    4. ദ്വിവിധം പ്രവർത്തിക്കുക, രണ്ടുവിധം ചെയ്യുക, പ്രവൃത്തിചെയ്യുക, ഉതകുക, അതുകൂടാതെ മറ്റൊരുതരത്തിൽ കൂടി ഉതകുക
  7. double ness

    ♪ ഡബിൾ നെസ്
    src:crowdShare screenshot
    1. noun (നാമം)
    2. ഇരട്ടിപ്പ്
    3. കപടഭാവം
    4. ദ്വിത്വം
  8. work double tides

    ♪ വർക്ക് ഡബിൾ ടൈഡ്സ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. കഠിനാദ്ധ്വാനം ചെയ്യുക
    3. ഇരട്ടിസമയം ജോലിചെയ്യുക
  9. double-dealing

    ♪ ഡബിൾ ഡീലിങ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഇണയെ വഞ്ചിക്കൽ, ഇണയോടു വിശ്വസ്തത പുലർത്താതിരിക്കൽ, ഛലരചന, വഞ്ചന, വഞ്ചനം
  10. double-hooded

    ♪ ഡബിൾ ഹുഡഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ഇരട്ടപ്പത്തിയുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക