- verb (ക്രിയ)
കുതികാൽവെട്ടുക, ചതിക്കുക, വിശ്വാസവഞ്ചന ചെയ്ക, വഞ്ചന നടത്തുക, ചുറ്റിക്കുക
- adjective (വിശേഷണം)
വിശ്വാസരഹിതമായ, വിശ്വാസമില്ലാത്ത, വിശ്വസിക്കാനൊക്കാത്ത, വിശ്വസിക്കാൻ കൊള്ളാത്ത, വിശ്വസ്തതയില്ലാത്ത
- adjective (വിശേഷണം)
കൂറില്ലാത്ത, സ്വാമിഭക്തിയില്ലാത്ത, വിശ്വസ്തത പാലിക്കാത്ത, വിശ്വാസമില്ലാത്ത, വിശ്വസിക്കാൻ കൊള്ളാത്ത
രാജ്യദ്രോഹപരമായ, വിശ്വാസവഞ്ചനയായ, ചതിക്കുന്ന, ഭ്രാമക, വഞ്ചിക്കുന്ന
വഞ്ചനാത്മകമായ, വിശ്വാസവഞ്ചന ചെയ്യുന്ന, വിശ്വാസഘാതിയായ, രാജ്യദ്രോഹപരമായ, ഒറ്റുകൊടുക്കുന്ന
കപട, വിശ്വാസവഞ്ചന നടത്തുന്ന, വിശ്വസിക്കാൻ കൊള്ളാത്ത, കൂറില്ലാത്ത, അയഥാർത്ഥമായ
കൂറില്ലാത്ത, നന്ദിയില്ലാത്ത, നെറികെട്ട, വിശ്വാസഘാതിയായ, ചതിക്കുന്ന
- noun (നാമം)
ഇണയെ വഞ്ചിക്കൽ, ഇണയോടു വിശ്വസ്തത പുലർത്താതിരിക്കൽ, ഛലരചന, വഞ്ചന, വഞ്ചനം
കള്ളത്തരം, നുണപറച്ചിൽ, വാക്കുരുൾച്ച, വ്യാപദം, കള്ളംപറച്ചിൽ