- verb (ക്രിയ)
- noun (നാമം)
- noun (നാമം)
അവിശ്വാസം, വിശ്വാസരാഹിത്യം, സംശയം, വിശ്വാസശങ്ക, നിഹ്നവം
അവിശ്വാസം, വിശ്വാസമില്ലായ്മ, വിശ്വാസക്കുറവ്, കരുതൽ, ജാഗ്രത
നിശ്ചയമില്ലായ്മ, അനിശ്ചിതത്വം, തീരുമാനമില്ലായ്മ, നിശ്ചയദാർഢ്യമില്ലായ്മ, ശങ്ക
അജ്ഞേയവാദം, സംശയവാദം, സന്ദേഹാത്മകത്വം, സന്ദേഹം, സംശയം
അവ്യക്തത, അവ്യവസ്ഥിതത്വം, വ്യക്തതയില്ലായ്മ, സന്ദിഗ്ദ്ധാർത്ഥത, അല്പാർത്ഥവാചി
- verb (ക്രിയ)
സംശയിക്കുക, സംശയിച്ചുനിൽക്കുക, തീരുമാനമെടുക്കാതിരിക്കുക, തീരുമാനമെടുക്കാൻ കഴിയാതാവുക, തീർച്ചപ്പെടുത്താൻ കഴിയതാവുക
- verb (ക്രിയ)
സംശയം തോന്നുക, തപ്പുക, ഉണ്ടാവാനിടയില്ലെന്നു കരുതുക, ചോദ്യം ചെയ്ക, യഥാർത്ഥമാണെന്നു കരുതാതിരിക്കുക
- noun (നാമം)
നാസ്തികൻ, കരടൻ, ഉച്ഛേദവാദി, ദുർദ്ദുരുടൻ, നിരീശ്വരവാദി
അവിശ്വാസി, നിരീശ്വരവാദി, വിശ്വാസമില്ലത്തവൻ, അജ്ഞേയവാദി, ഈശ്വരവിദ്വേഷി
അജ്ഞേയതാവാദി, അജ്ഞേയവാദി, സംശയാത്മാവ്, ദൈവമുണ്ടോ എന്നു നിശ്ചയമില്ലാത്തയാൾ, ചാർവ്വാകൻ
സംശയാലു, സംശയാത്മാവ്, സന്ദിഗ്ദ്ധമതി, ഈഷൽക്കാരൻ, സംശയബുദ്ധി
അവിശ്വാസി, വിശ്വാസമില്ലത്തവൻ, സൗഗതികൻ, ദെെവത്തിൽ വിശ്വസിക്കാത്തവൻ, ദെെവിശ്വാസമില്ലത്തൻ