1. doubting Thomas

    ♪ ഡൗടിങ് തോമസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അജ്ഞേയതാവാദി, അജ്ഞേയവാദി, സംശയാത്മാവ്, ദൈവമുണ്ടോ എന്നു നിശ്ചയമില്ലാത്തയാൾ, ചാർവ്വാകൻ
    3. നാസ്തികൻ, കരടൻ, ഉച്ഛേദവാദി, ദുർദ്ദുരുടൻ, നിരീശ്വരവാദി
    4. സിനിക്, ദോഷെെകദൃക്, ദോഷവശംമാത്രം കാണുന്നവൻ, അശുഭാപ്തിവിശ്വാസക്കാരൻ, തീർത്ഥക്കരപ്പാപി
    5. അവിശ്വാസി, നിരീശ്വരവാദി, വിശ്വാസമില്ലത്തവൻ, അജ്ഞേയവാദി, ഈശ്വരവിദ്വേഷി
    6. സംശയാലു, സംശയാത്മാവ്, സന്ദിഗ്ദ്ധമതി, ഈഷൽക്കാരൻ, സംശയബുദ്ധി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക