1. voice doubt

    ♪ വോയ്സ് ഡൌട്ട്
    src:crowdShare screenshot
    1. verb (ക്രിയ)
    2. സംശയം പ്രകടിപ്പിക്കുക
  2. strong doubt

    ♪ സ്ട്രോംഗ് ഡൗട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. ബലവത്തായ സംശയം
  3. no doubt

    ♪ നോ ഡൗട്ട്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. നിസ്സംശയം, സംശയരഹിതമായി, അസംശയം, നിസ്സന്ദേഹം, സന്ദേഹമില്ലാതെ
  4. doubtful

    ♪ ഡൗട്ട്ഫുൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സന്ദിഗ്ദ്ധ, അനിശ്ചിതമായ, സന്ദേഹമുള്ള, സംശയമുള്ള, ശങ്കയുള്ള
    3. സന്ദിഗ്ദ്ധമായ, അനിശ്ചിതം, സംശയാസ്പദം, ചോദ്യംചെയ്യത്തക്ക, അകലിത
    4. സംശയാസ്പദം, സംഭാവ്യമല്ലാത്ത, ഉണ്ടാവാനിടയില്ലാത്ത, അസംഭവ്യം, സന്ദിഗ്ദ്ധം
    5. സംശയകരമായ, സംശയമുളവാക്കുന്ന, ശങ്കനീയ, അവിശ്വസിക്കുന്ന, വിശ്വാസമില്ലാത്ത
    6. സന്ദേഹപ്പെടത്തക്ക, സംശയമുളവാക്കുന്ന, ചോദ്യം ചെയ്യത്തക്ക, സന്ദിഗ്ദ്ധമായ, സന്ദേഹാസ്പദമായ
  5. in doubt

    ♪ ഇൻ ഡൗട്ട്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. സംശയാസ്പദം, ശങ്കനീയം, സന്ദിഗ്ദ്ധം, അനിശ്ചിതം, സംശയിത
    3. ശങ്കയുള്ള, അസ്ഥിരമായ, ചഞ്ചാടുന്ന, സംശയകരമായ, അനിശ്ചിതമായ
  6. doubt

    ♪ ഡൗട്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. സംശയം, സന്ദേഹം, ശങ്ക, പരിശങ്ക, ഐയം
    3. സംശയം, തീർച്ചയില്ലായ്മ, സന്ദേഹം, അനിശ്ചിതത്വം, സംഭ്രമം
    4. സംശയം, സന്ദേഹാത്മകത്വം, സംശയവാദം, വിശ്വാസപ്രതിസന്ധി, ചാഞ്ചല്യം
    1. verb (ക്രിയ)
    2. സന്ദേഹിക്ക, സംശയിക്കുക, വികല്പിക്കുക, അവിശ്വസിക്കുക, ശങ്കിക്കുക
    3. സംശയം തോന്നുക, തപ്പുക, ഉണ്ടാവാനിടയില്ലെന്നു കരുതുക, ചോദ്യം ചെയ്ക, യഥാർത്ഥമാണെന്നു കരുതാതിരിക്കുക
    4. സംശയിക്കുക, സംശയിച്ചുനിൽക്കുക, തീരുമാനമെടുക്കാതിരിക്കുക, തീരുമാനമെടുക്കാൻ കഴിയാതാവുക, തീർച്ചപ്പെടുത്താൻ കഴിയതാവുക
  7. doubts

    ♪ ഡൗട്ട്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ധർമ്മസന്ദേഹം, മനസ്സാക്ഷിക്കുത്ത്, മനശ്ചാഞ്ചല്യം, കുറ്റബോധം, പശ്ചാത്താപം
    3. മനസ്സില്ലായ്മ, വിമുഖത, അസന്നദ്ധത, വെെമനസ്യം, വെെമുഖ്യം
    4. പശ്ചാത്താപം, ധർമ്മബോധം, ധർമ്മശങ്ക, സന്ദേഹം, ധർമ്മസന്ദേഹം
    5. എതിർപ്പ്, ശങ്ക, സംശയം, പ്രതിഷേധം, തർക്കം
    6. വിമുഖത, വെെമനസ്യം, വെെമുഖ്യം, പരമുഖം, മനസ്സില്ലായ്മ
  8. have doubts

    ♪ ഹാവ് ഡൗട്ട്സ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സംശയിക്കുക, സംശയിച്ചുനിൽക്കുക, തീരുമാനമെടുക്കാതിരിക്കുക, തീരുമാനമെടുക്കാൻ കഴിയാതാവുക, തീർച്ചപ്പെടുത്താൻ കഴിയതാവുക
  9. have one's doubts about

    ♪ ഹാവ് വൺസ് ഡൗട്ട്സ് അബൗട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സംശയം തോന്നുക, തപ്പുക, ഉണ്ടാവാനിടയില്ലെന്നു കരുതുക, ചോദ്യം ചെയ്ക, യഥാർത്ഥമാണെന്നു കരുതാതിരിക്കുക
  10. doubting Thomas

    ♪ ഡൗടിങ് തോമസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അജ്ഞേയതാവാദി, അജ്ഞേയവാദി, സംശയാത്മാവ്, ദൈവമുണ്ടോ എന്നു നിശ്ചയമില്ലാത്തയാൾ, ചാർവ്വാകൻ
    3. നാസ്തികൻ, കരടൻ, ഉച്ഛേദവാദി, ദുർദ്ദുരുടൻ, നിരീശ്വരവാദി
    4. സിനിക്, ദോഷെെകദൃക്, ദോഷവശംമാത്രം കാണുന്നവൻ, അശുഭാപ്തിവിശ്വാസക്കാരൻ, തീർത്ഥക്കരപ്പാപി
    5. അവിശ്വാസി, നിരീശ്വരവാദി, വിശ്വാസമില്ലത്തവൻ, അജ്ഞേയവാദി, ഈശ്വരവിദ്വേഷി
    6. സംശയാലു, സംശയാത്മാവ്, സന്ദിഗ്ദ്ധമതി, ഈഷൽക്കാരൻ, സംശയബുദ്ധി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക