1. brain drain

    ♪ ബ്രെയിൻ ഡ്രെയിൻ
    src:crowdShare screenshot
    1. noun (നാമം)
    2. സ്വന്തം രാജ്യത്തുനിന്ന് അന്യരാജ്യങ്ങളിലേക്കുള്ള ബുദ്ധിമാന്മാരുടെ കുടിയേറ്റം
  2. to drain

    ♪ ടു ഡ്രെയിൻ
    src:crowdShare screenshot
    1. verb (ക്രിയ)
    2. ചോർത്തുക
  3. drain

    ♪ ഡ്രെയിൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. വെള്ളം ഒഴുക്കിക്കളയാനുള്ള കുഴൽ, പ്രണാളം, പ്രണാഡി, പ്രണാഡിക, ജലനിർഗ്ഗമം
    3. അതിഭാരം, ഭാരം, ഞെരുക്കം, ചുമട്, അനല്പഭാരം
    1. verb (ക്രിയ)
    2. ഊറ്റുക, വറ്റിക്കുക, ശൂന്യമാക്കുക, ബാക്കിവയ്ക്കാതെ കാലിയാക്കുക, ചോർത്തിയെടുക്കുക
    3. ഊറ്റുക, ഊറ്റിക്കളയുക, ഊറ്റി വറ്റിക്കുക, വാർക്കുക, വെള്ളം വാർക്കുക
    4. ഒഴുകുക, ഒലിച്ചുപോവുക, വാർന്നുപോകുക, ഒലിച്ചിറങ്ങുക, ഊറുക
    5. ഉപയോഗിച്ചു തീർക്കുക, ഉപയോഗിക്കുക, ശോഷിപ്പിക്കുക, തീർത്തുകളയുക, നിശ്ശേഷം ഇല്ലാതാക്കുക
    6. കുടിക്കുക, മോന്തുക, മോന്തിക്കുടിക്കുക, കുടിച്ചുതീർക്കുക, വലിച്ചുകുടിക്കുക
  4. drain off

    ♪ ഡ്രെയിൻ ഓഫ്
    src:crowdShare screenshot
    1. phrasal verb (പ്രയോഗം)
    2. ഉണക്കുക
  5. drain-pipe

    ♪ ഡ്രെയിൻ പൈപ്പ്
    src:crowdShare screenshot
    1. noun (നാമം)
    2. ഭൂഗർഭത്തിലുള്ള മലിനജലവാഹിനി
  6. down the drain

    ♪ ഡൗൺ ദ ഡ്രെയിൻ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പാഴാക്കിയ, നഷ്ടപ്പെടുത്തിയ, നഷ്ടപ്പെട്ട, പൊയ്പ്പോയ, അവകാശം നഷ്ടപ്പെട്ട
    3. നഷ്ടപ്രായ, നഷ്ടമായ, തോറ്റുപോയ, പരാജയപ്പെട്ട, അവസരം നഷ്ടപ്പെട്ട
  7. out of someone drain

    ♪ ഔട്ട് ഓഫ് സംവൺ ഡ്രെയിൻ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ശക്തിചോർത്തിക്കളയുക, ക്ഷീണിപ്പിക്കുക, തളർത്തിക്കളയുക, നിർവീര്യമാക്കുക, ശക്തിയില്ലാതാക്കുക
  8. be drained

    ♪ ബി ഡ്രെയിൻഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പോകുക, പോയിത്തീരുക, തീരുക, തീർന്നുപോകുക, ചെലവഴിക്കപ്പടുക
  9. laugh like a drain

    ♪ ലാഫ് ലൈക്ക് എ ഡ്രെയിൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അട്ടഹസിക്കുക, അട്ടഹാസത്തോടെ ചിരിക്കുക, ഉച്ചത്തിൽ ചിരിക്കുക, ആർത്തുചിരിക്കുക, കാറുക
  10. drained

    ♪ ഡ്രെയിൻഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ക്ഷീണിച്ചുവിളറിയ, ഇല്ലായ്മയുടെ ഞെരുക്കം ബാധിച്ച, ചോരവറ്റിയ, ചോരയും നീരും ഇല്ലാത്ത, രക്തംവാർന്ന
    3. ക്ഷീണിച്ച, ക്ഷീണിതമായ, ശോഷിതമായ, ശക്തി ചോർന്ന, ശക്തിക്ഷയിച്ച
    4. ക്ഷീണിച്ച, ക്ഷീണിതമായ, ശോഷിതമായ, ശക്തി ചോർന്ന, ശക്തിക്ഷയിച്ച
    5. അദ്ധ്വാനിച്ചു തളർന്ന, ക്ഷീണിച്ച, തളർന്ന, ക്ലാന്ത, പരിക്ഷീണ
    6. ദുഃഖംകൊണ്ടുവാടിയ, ദുഃഖപരവശമായ, മനോവിഷമമുള്ള, ദീർഘനാളത്തെ മനോവ്യാധികൊണ്ട് തളർന്ന. ചിന്താഭരിത, ചിന്താക്രാന്ത
    1. idiom (ശൈലി)
    2. അത്യന്തം ക്ഷീണിച്ച, ക്ഷീണിച്ച, ക്ഷീണിതമായ, ശോഷിതമായ, ശക്തി ചോർന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക