1. hatch

    ♪ ഹാച്ച്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മുട്ടവിരിയിക്കുക, അടയിരിക്കുക, പൊരുന്നുക, മുട്ട അടവയ്ക്കുക, പൊരുന്നിനുവയ്ക്കുക
    3. നിരൂപിച്ചുണ്ടാക്കുക, രഹസ്യമായി ആസൂത്രണം ചെയ്യുക, പരിപാടി തയ്യാറാക്കുക, യുക്തിപൂർവ്വം ആസൂത്രണം ചെയ്യുക, ഉപായം നിരൂപിക്കുക
  2. booby hatch

    ♪ ബൂബി ഹാച്ച്
    src:crowdShare screenshot
    1. noun (നാമം)
    2. ഭ്രാന്താസ്പത്രി
  3. to hatch eggs

    ♪ ടു ഹാച്ച് എഗ്സ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. മുട്ടവിരിയിക്കുക
  4. down the hatch

    ♪ ഡൗൺ ദ ഹാച്ച്
    src:ekkurupShare screenshot
    1. exclamation (വ്യാക്ഷേപകം)
    2. ചിയേഴ്സ്, പാനോപചാരം!, സൗഖ്യം നേരുന്നു, ആഹ്ലാദം നേരുന്നു നിങ്ങളുടെ ആരോഗ്യത്തിന്! നിങ്ങളുടെ ആയുരാരോഗ്യ സൗഖ്യത്തിന്, മിന്നിച്ചേക്കണേ
  5. hatch a plot

    ♪ ഹാച്ച് എ പ്ലോട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പദ്ധതി ഇടുക, ഗൂഢപദ്ധതി ഇണക്കുക, ഗൂഢതന്ത്രം മെനയുക, ഗൂഢാലോച നടത്തുക, ദ്രോഹപദ്ധതി ഉണ്ടാക്കുക
  6. cross-hatch

    ♪ ക്രോസ് ഹാച്ച്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കറുപ്പിക്കുക, വർണ്ണഭേദം വരുത്തുക, കടുത്ത നിറം കൊടുക്കുക, കടുത്തവർണ്ണം കൊടുണ്ട ചിത്രീകരിക്കുക, ചായം കയറ്റുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക