1. Down tools

    ♪ ഡൗൻ റ്റൂൽസ്
    1. ക്രിയ
    2. പണി മുടക്കുക
  2. Tool bar

    ♪ റ്റൂൽ ബാർ
    1. നാമം
    2. വ്യത്യസ്ത ഐക്കണുകളോടുകൂടിയതും പുഷ് ബട്ടണുകൾ അടങ്ങിയതും വിൻഡോയുടെ മുകളിൽ കുറുകെ കാണപ്പെടുന്നതുമായ ബാർ
  3. Weavers tool

    ♪ വീവർസ് റ്റൂൽ
    1. നാമം
    2. അച്ചുതട്ടം
  4. Tool

    ♪ റ്റൂൽ
    1. നാമം
    2. കരു
    3. ആയുധം
    4. ഉപകരണം
    5. യന്ത്രം
    6. സാമഗ്രി
    7. പണിയായുധം
    8. മറ്റൊരുവന്റെ താളത്തിനനുസരിച്ച് പ്രവർത്തിക്കുന്നവൻ
    1. ക്രിയ
    2. ആയുധമാക്കുക
    3. മറ്റൊരുവൻറെ താളത്തിനനുസരിച്ച് പ്രവർത്തിക്കുന്നവൻ
  5. Tools

    ♪ റ്റൂൽസ്
    1. നാമം
    2. ഉപകരണങ്ങൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക