1. down train

    ♪ ഡൗൺ ട്രെയിൻ
    src:crowdShare screenshot
    1. noun (നാമം)
    2. നഗരം വിട്ടുപോകുന്ന തീവണ്ടി
    3. കേന്ദ്രസ്ഥാനം വിട്ട് പോകുന്ന തീവണ്ടി
  2. goods-train

    ♪ ഗുഡ്സ്-ട്രെയിൻ
    src:crowdShare screenshot
    1. noun (നാമം)
    2. ചരക്കുതീവണ്ടി
  3. manual training

    ♪ മാന്വൽ ട്രെയിനിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. കൈവേല പരിശീലനം
  4. speech training

    ♪ സ്പീച്ച് ട്രെയിനിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. വ്യക്തമായി സംസാരിക്കുന്നതിനുള്ള പരിശീലനം
    3. പ്രസംഗപരീശീലനം
  5. vocational training

    ♪ വൊക്കേഷണൽ ട്രെയിനിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. തൊഴിൽപരമായ പരിശീലനം
  6. train

    ♪ ട്രെയിൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ട്രെയിൻ, തീവണ്ടി, ശകടം, ശകടി, ചകടം
    3. പരിവാരം, അകമ്പടി, ആളകമ്പടി, പരിച്ഛദം, പടലം
    4. നിര, വരി, ശ്രേണി, അണി, ഘോഷയാത്ര
    5. പരമ്പര, ശൃംഖല, മാല, ശ്രേണി, ചങ്ങല
    1. verb (ക്രിയ)
    2. പരിശീലിപ്പിക്കുക, ശീലിപ്പിക്കുക, പഠിപ്പിക്കുക, അഭ്യസിപ്പിക്കുക, തഴക്കുക
    3. പരിശീലിക്കുക, പഠിക്കുക, ശീലിക്കുക, പഴകുക, പയറ്റഭ്യസിക്കുക
    4. പരിശീലിക്കുക, പരിശീലനം നേടുക, പരിശീലിച്ചു തയ്യാറെടുക്കുക, അഭ്യസിക്കുക, വ്യായാമം ചെയ്ക
    5. ഉന്നം വയ്ക്കുക, ലക്ഷ്യം പിടിക്കുക, ചൂണ്ടുക, ലാക്കാക്കുക, ലക്ഷ്യമിടുക
  7. wave train

    ♪ വേവ് ട്രെയിൻ
    src:crowdShare screenshot
    1. noun (നാമം)
    2. സമാന തരംഗപരമ്പര
  8. house-trained

    ♪ ഹൗസ്-ട്രെയിൻഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പരിശീലനം ലഭിച്ചിട്ടുള്ള, മെരുക്കിയ, വീട്ടിൽ വളർത്തുന്ന, വീട്ടിൽ പരിശീലിപ്പിച്ച, ഗൃഹവാസ പരിചയംവരുത്തിയ
  9. training

    ♪ ട്രെയിനിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പരിശീലനം, പരിശീലിപ്പിക്കൽ, അഭ്യസിപ്പിക്കൽ, പ്രത്യേകപരിശീലനം, അദ്ധ്യാപനം
    3. പരിശീലനം, കായികപരിശീലനം, വ്യായാമം, അഭ്യാസം, അഭ്യസിക്കൽ
  10. on the job training

    ♪ ഓൺ ദ ജോബ് ട്രെയിനിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. പഠനത്തിന്റെ ഭാഗമായി കൊടുക്കുന്ന ജോലി പരിശീലനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക