1. down-and-out

    ♪ ഡൗൺ ആൻഡ് ഔട്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. നാടോടി, നാടുതെണ്ടി, അലഞ്ഞുതിരിയുന്നവൻ, വസുകീടൻ, കിടപ്പാടമില്ലാത്തവൻ
    3. പാപ്പർ, പാപ്പരായവൻ, നിർദ്ധനൻ, ക്രകരൻ, ഖിദിരൻ
    4. നാടുതെണ്ടി, നാടോടി, അലഞ്ഞുതിരിയുന്നവൻ, വസുകീടൻ, കിടപ്പാടമില്ലാത്തവൻ
    5. അലഞ്ഞുതിരിയുന്നവൻ, അലഞ്ഞുനടക്കുന്നവൻ, നാടുതെണ്ടി, നാടോടി, കാക്കാലൻ
    6. അലഞ്ഞുനടക്കുന്നവൻ, അലഞ്ഞുതിരിയുന്നവൻ, നാടുതെണ്ടി, നാടോടി, കാക്കാലൻ
  2. down-and-out indigent

    src:ekkurupShare screenshot
    1. noun (നാമം)
    2. നിർദ്ധനൻ, പാപ്പർ, പാപ്പരായവൻ, നിസ്സ്വൻ, പാവം
  3. down-and-outs

    ♪ ഡൗൺ ആൻഡ് ഔട്ട്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഭവനരഹിതർ, വീടില്ലാത്തവർ, കിടപ്പാടമില്ലാത്തവർ, അശരണർ, ജീവിതസമരത്തിൽ പരാജയപ്പെട്ടവർ. ആണ്ടിപാണ്ടികൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക