1. downgrade

    ♪ ഡൗൺഗ്രേഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തരംതാഴ്ത്തുക, താഴ്ത്തുക, ഇകഴ്ത്തുക, താഴ്ത്തിക്കെട്ടുക, പദവി കുറയ്ക്കുക
    3. നിസ്സാരമാക്കി പറയുക, തുച്ഛീകരിക്കുക, കൊച്ചാക്കുക, താഴ്ത്തിക്കാണിക്കുക, നിസ്സാരമാക്കിക്കാണിക്കുക
  2. down-grade

    ♪ ഡൗൺ ഗ്രേഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. താഴ്ത്തിപ്പറയുക, വില കുറച്ചുകാണുക, ന്യൂനനിർണ്ണയനം നടത്തുക, വിലകുറച്ചുനിരൂപിക്കുക, വില കുറച്ചുമതിക്കുക
    3. വില കുറച്ചുകാണുക, കുറഞ്ഞ വില മതിക്കുക, വില കുറച്ചുമതിക്കുക, താഴ്ത്തിപ്പറയുക, വിലകുറച്ചുനിരൂപിക്കുക
  3. downgrad-ing

    ♪ ഡൗൺഗ്രാഡ് ഇങ്
    src:ekkurupShare screenshot
    1. noun (നാമം)
    2. തരം താഴ്ത്തൽ, താഴ്ത്തൽ, അപകർഷം, നിപാതനം, നിയാതനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക