1. downhearted

    ♪ ഡൗൺഹാർടഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഭഗ്നോത്സാഹനായ, ക്ഷീണിതഹൃദയനായ, വിഷണ്ണ, മനം തളർന്ന, ഹതാശ
  2. down-hearted

    ♪ ഡൗൺ ഹാർടഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിരാശിതനായ, നിരാശപ്പെട്ട, ഭഗ്നാശനായ, വിതൃഷ്ണ, ആശയറ്റ
    3. കുണ്ഠിതമായ, വിഷണ്ണ, ഖിന്നമായ, മനഃക്കോട്ടമുള്ള, മ്ലാനമായ
    4. ദുരിതമയമായ, ദുരിതമനുഭവിക്കുന്ന, ദുഃഖ, ശോകാ ഭിശപ്തമായ, അതൃപ്ത
    5. ദുരിതമയമായ, ദുരിതമനുഭവിക്കുന്ന, ദുഃഖ, ശോകാ ഭിശപ്തമായ, അതൃപ്ത
    6. ആശ്വാസമറ്റ, ആശ്വാസരഹിത, ദുഃഖാന്വിതമായ, കുണ്ഠിത, അർദ്ധപ്രാണമായ
  3. downheart-ed

    ♪ ഡൗൺഹാർട്ട് എഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തലതാഴ്ത്തിയ, അവാക്ശിരസ്സ്, അവാങ്മുഖ, താഴത്തേക്കു മുഖമായ, ആനത
  4. downhearted-ness

    ♪ ഡൗൺഹാർടഡ് നെസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മ്ലാനത, നിർവ്വേദം, വിഷാദം, വിഷാദാത്മകത, ആകുലി
  5. downheartedly

    ♪ ഡൗൺഹാർടഡ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ആശയറ്റ്, പ്രതീക്ഷയറ്റ്, ഹതാശനായി, നിരാശയോടെ. നെെരാശ്യപ്പെട്ട്, സംതപ്തനായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക