1. downhearted

    ♪ ഡൗൺഹാർടഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഭഗ്നോത്സാഹനായ, ക്ഷീണിതഹൃദയനായ, വിഷണ്ണ, മനം തളർന്ന, ഹതാശ
  2. downheartedness

    ♪ ഡൗൺഹാർടഡ്നെസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മാനസികഗ്ലാനി, മനോമാന്ദ്യം, മനസ്സിടിവ്, നിസ്സഹായതാബോധവും നിരാശതയും കൊണ്ടു മനസ്സിനുണ്ടാകുന്ന തളർച്ച, മനഃക്ഷീണം
    3. അസന്തുഷ്ടി, അസന്തോഷം, അസംതൃപ്തി, അസന്തൃപ്തി, അജുഷ്ടി
  3. downheart-ed

    ♪ ഡൗൺഹാർട്ട് എഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തലതാഴ്ത്തിയ, അവാക്ശിരസ്സ്, അവാങ്മുഖ, താഴത്തേക്കു മുഖമായ, ആനത
  4. downhearted-ness

    ♪ ഡൗൺഹാർടഡ് നെസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മ്ലാനത, നിർവ്വേദം, വിഷാദം, വിഷാദാത്മകത, ആകുലി
  5. downheartedly

    ♪ ഡൗൺഹാർടഡ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ആശയറ്റ്, പ്രതീക്ഷയറ്റ്, ഹതാശനായി, നിരാശയോടെ. നെെരാശ്യപ്പെട്ട്, സംതപ്തനായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക