1. downplay

    ♪ ഡൗൺപ്ലേ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നിസ്സാരമാക്കുക, ലാഘവത്തിലെടുക്കുക, നിസ്സാരമായി കരുതുക, വളരെ നിസ്സാരമായി ലാഘവബുദ്ധിയോടെ കാണുക, നിസ്സാരീകരിക്കുക
    3. കുറച്ചു പറയുക, മതിപ്പുകുറച്ചു പ്രതിപാദിക്കുക, താഴ്ത്തിപ്പറയുക, വില കുറച്ചുകാണുക, അർഹിക്കുന്ന പ്രാധാന്യം കൊടുക്കാതിരിക്കുക
    4. വെള്ളപൂശുക, വെള്ളതേക്കുക, വെള്ളയടിച്ചു കാണിക്കുക, ചുണ്ണാമ്പു തേയ്ക്കുക, പരവതാനിക്കടിയിലേക്കു തള്ളുക
    5. കൊച്ചാക്കുക, മതിപ്പു കുറയ്ക്കുക, നിസ്സാരമാക്കുക, വളരെ നിസ്സാരമായും ലാഘവബുദ്ധിയോടെയും കാണുക, നിസ്സാരമായി കരുതുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക