വെട്ടിച്ചുരുക്കുക വെട്ടിക്കുറയ്ക്കുക, കുറവു വരുത്തുക, ചെലവു ചുരുക്കുക, ചെലവു വെട്ടിക്കുറയ്ക്കുക, ചുരുക്കുക
verb (ക്രിയ)
ശാസ്ത്രീയമായി പുനഃസംഘടിപ്പിക്കുക, പുനഃസംവിധാനം ചെയ്യുക, പാഴ്ചെലവുകൾ നീക്കി വ്യവസായത്തെ കൂടുതൽ ലാഭകരമാക്കുക, യുക്തിപ്രയോഗിക്കുക, യുക്തിയെ അവലംബിച്ചു ചിന്തിക്കുക
കുറയ്ക്കുക, വെട്ടിക്കുറയ്ക്കുക, വെട്ടിച്ചുരുക്കുക, കുറവു വരുത്തുക, ചുരുക്കുക