1. downward

    ♪ ഡൗൺവേഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കീഴ്പോട്ടുള്ള, അധോഗാമിയായ, താഴോട്ടുള്ള, അവകൂടാര, കീഴോട്ടുള്ള
  2. to move downwards

    ♪ ടു മൂവ് ഡൗൺവേഡ്സ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. താഴേക്ക്ചലിക്കുക
  3. grow downwards

    ♪ ഗ്രോ ഡൗൺവേർഡ്സ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. കുറയുക
    3. കീഴോട്ടു വ്യാപിക്കുക
  4. downwards

    ♪ ഡൗൺവേഡ്സ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. താഴ്ചയുള്ള, താഴ്ന്ന, കുണ്ടൻ, കുഴിയായ, ഉപനത
    1. adverb (ക്രിയാവിശേഷണം)
    2. താഴെ, താഴോട്ട്, ചുവട്ടിലേക്ക്, കീഴോട്ട്, താഴേക്ക്
  5. slope downwards

    ♪ സ്ലോപ് ഡൗൺവേർഡ്സ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. താഴേക്കിറങ്ങുക, ചരിവായിറങ്ങുക, ചരിഞ്ഞിറങ്ങുക, കിഴുക്കാംതൂക്കായി ഇറങ്ങുക, കീഴോട്ടിറങ്ങുക
  6. face downwards

    ♪ ഫെയ്സ് ഡൗൺവേഡ്സ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സാഷ്ടാംഗ മായി കിടക്കുന്ന, ന്യഞ്ച, ന്യൂബ്ജ, കമിഴ്ന്നു കിടക്കുന്ന, സന്ന
  7. downward climb

    ♪ ഡൗൺവേഡ് ക്ലൈം
    src:ekkurupShare screenshot
    1. noun (നാമം)
    2. ഇറക്കം, അധോഗമനം, കീഴോട്ടള്ള ഇറക്കം, അവക്രമം, അവക്രാന്തി
  8. slant downwards

    ♪ സ്ലാന്റ് ഡൗൺവേർഡ്സ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. താഴേക്കിറങ്ങുക, ചരിവായിറങ്ങുക, ചരിഞ്ഞിറങ്ങുക, കിഴുക്കാംതൂക്കായി ഇറങ്ങുക, കീഴോട്ടിറങ്ങുക
  9. distance downwards

    ♪ ഡിസ്റ്റൻസ് ഡൗൺവേഴ്ഡ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ആഴം, താഴ്ച, നീരാഴം, നീരായം, അഗാധത
  10. go downwards

    ♪ ഗോ ഡൗൺവേർഡ്സ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. താഴുക, ഇറങ്ങുക, എറങ്ങുക, താഴേയ്ക്കപോകുക, താഴേക്കിറങ്ങുക
    3. അസ്തമിക്കുക, താഴുക, മറയുക, പടിപടിയായി കീഴോട്ടിറങ്ങുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക