1. doyen

    ♪ ഡോയൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രഗത്ഭൻ, പ്രഗത്ഭമതി, മികച്ച നേട്ടത്തിനുടമ, വിജയി, ചാമ്പ്യൻ
    3. നിപുണൻ, കുശലൻ, സമർത്ഥൻ, തന്റേടക്കാരൻ, തന്റേടി
    4. ജ്ഞാനവൃദ്ധൻ, വിദ്യാവൃദ്ധൻ, ദീർഘാഭ്യാസി, യുദ്ധവിദഗ്ദ്ധൻ, യുദ്ധവൃദ്ധൻ
    5. കലാനിപുണൻ, കലാഭിജ്ഞൻ, പുരാതനവസ്തുപ്രേമി, കലാപ്രതിഭ, സകലകലാവല്ലഭൻ
    6. വിദഗ്ദ്ധൻ, നിപുണൻ, പ്രവീണൻ, കുശലൻ, ഗുരു

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക