-
Doze off
♪ ഡോസ് ഓഫ്- ക്രിയ
-
മയങ്ങിപ്പോവുക
-
ഉറങ്ങിപ്പോവുക
-
Bull doze
♪ ബുൽ ഡോസ്- ക്രിയ
-
ഭയപ്പെടുത്തുക
-
ഭയപ്പെടുത്തി ഉപദ്രവിക്കുക
-
ബുൾഡോസർകൊണ്ട് നിരപ്പാക്കുക
-
Doze
♪ ഡോസ്- നാമം
-
മയക്കം
-
ലഘുനിദ്ര ചെയ്യുക
- ക്രിയ
-
മയങ്ങിക്കിടക്കുക
-
ഉറക്കം തൂങ്ങുക
-
മയങ്ങുക
-
ചെറുതായി അല്ലെങ്കിൽ ഇടവിട്ട് ഉറങ്ങുക