1. dozy

    ♪ ഡോസി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉറക്കംതൂങ്ങുന്ന, മയക്കമുള്ള, നിദ്രാലുവായ, പാതിയുറക്കത്തിലായ, അർദ്ധനിദ്രാവസ്ഥയിലായ
  2. doziness

    ♪ ഡോസിനെസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉറക്കം, മയക്കം, മത്തത, മാൺപ്, മാൻ
    3. മൂഢത്വം, മൂഢത, മൗഢ്യം, സമ്മോഹം, മടയത്തം
  3. dozy daft

    ♪ ഡോസി ഡാഫ്റ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പശുപ്രായമായ, മിണ്ടാപ്രാണിയായ, മന്ദബുദ്ധിയായ, ബുദ്ധിശൂന്യമായ, മൂഢമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക