1. draft

    ♪ ഡ്രാഫ്റ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നക്കൽ, ആദ്യരേഖ, ആദ്യലേഖ, പ്രഥമലേഖ്യം, ആലേഖ്യം
    3. പ്രാഥമികരേഖാരൂപം, സ്ഥൂലചിത്രം, ബാഹ്യരൂപചിത്രണം, മാതൃകാരേഖ, കരടുചിത്രം
    4. പണം കൊടുക്കാൻ രേഖാമൂലമുള്ള നിർദ്ദേശം, കൊണ്ടുചെല്ലുന്നവനു ബാങ്കിൽനിന്നു പണം കൊടുക്കണമെന്ന് ആവശ്യപ്പെടുന്ന നിശ്ചിതഫോറത്തിലുള്ള നിർദ്ദേശച്ചീട്ട്, പണം കൊടുക്കനുള്ള കെെമാറ്റബിൽ, ചെക്ക്, ബാങ്കുചെക്ക്
  2. draft horse

    ♪ ഡ്രാഫ്റ്റ് ഹോഴ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. ഉഴുവാനോ ഭാരം വലിക്കാനോ ഉപയോഗിക്കുന്ന കുതിര
  3. demand draft

    ♪ ഡിമാൻഡ് ഡ്രാഫ്റ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ആവശ്യപ്പെടുന്പോൾ പണമായി മാറ്റിയെടുക്കാവുന്ന ഡ്രാഫ്റ്റ് (ബാങ്കിനുള്ള നിർദ്ദേശം)
    3. ആവശ്യപ്പെടുമ്പോൾ പണമായി മാറ്റിയെടുക്കാവുന്ന ഡ്രാഫ്റ്റ് (ബാങ്കിനുള്ള നിർദ്ദേശം)
  4. draft law

    ♪ ഡ്രാഫ്റ്റ് ലോ
    src:ekkurupShare screenshot
    1. noun (നാമം)
    2. ബില്ല്, കരടുനിയമം, നിയമത്തിന്റെ കരട്, നിയമപ്രമേയം, നിയമത്തിന്റെ മാതൃക
  5. rough draft

    src:ekkurupShare screenshot
    1. noun (നാമം)
    2. രേഖാരൂപം, കരട്, കരടു പകർപ്പ്, നക്കൽ, ഒഴുക്കൻമട്ടിൽ ഉണ്ടാക്കിയ നക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക