- phrasal verb (പ്രയോഗം)
വലിച്ചിഴയ്ക്കുക, നീട്ടിക്കൊണ്ടുപോകുക, ദീർഘിപ്പിക്കുക, നീട്ടുക, ഇഴയ്ക്കുക
- noun (നാമം)
മൗസിന്റെ ഇടത്തേബട്ടൺ അമർത്തിപ്പിടിച്ചുകൊണ്ട് മൗസ് ചലിപ്പിക്കുന്ന പ്രക്രിയ
- verb (ക്രിയ)
താറടിക്കുക, കളങ്കപ്പെടുത്തുക, കളങ്കം ചാർത്തുക, കരിപൂശുക, കീലടിക്കുക
അപകീർത്തിപ്പെടുത്തുക, അപവദിക്കുക, അപവാദം പറയുക, ശംസിക്കുക, അപവാദം പ്രചരിപ്പിക്കുക
മാനഹാനി വരുത്തുക, അനാദരിക്കുക, അപകീർത്തിപ്പെടുത്തുക, അവമാനിക്ക, മാനം കെടുത്തുക
നാണം കെടുത്തുക, ലജ്ജിപ്പിക്കുക, അപമാനിക്കുക, നാണംകെടുക്കുക, നാണപ്പെടുത്തുക
അടിതോണ്ടുക, അടിത്തറ തോണ്ടുക, തുരങ്കംവയ്ക്കുക, അടിത്തറ മാന്തുക, ചുവടു മാന്തുക
- phrasal verb (പ്രയോഗം)
മെല്ലെപ്പോകുക, താമസിപ്പിക്കുക, പതിയെ പോവുക, വിളംബിപ്പിക്കുക, താളം ചവിട്ടിനിൽക്കുക
സമയം കിട്ടാനായി അടവെടുക്കുക, സമയം ലഭിക്കാൻ വേണ്ടി ഒഴികഴിവുകൾ കൊണ്ടു കാലവിളംബം വരുത്തുക, കൗശലപൂർവം കാലതാമസം വരുത്തുക, കുറെക്കൂടി അനുകൂലമായ സന്ദർഭത്തിനുവേണ്ടി കാത്തിരിക്കുക, വിളംബപ്പെടുത്തുക
- phrase (പ്രയോഗം)
സമയം ലാഭിക്കുക, വെെകിക്കുക, സമയം ലഭിക്കാൻവേണ്ടി അടവെടുക്കുക, മനഃപൂർവ്വം താമസിപ്പിക്കാനായി വ്യക്തമായ മറുപടി കൊടുക്കാതെ കഴിക്കുക, താമസിപ്പിക്കുക
- verb (ക്രിയ)
സമയം പാഴാക്കുക, സമയം കളയുക, തീരുമാനം എടുക്കുവാൻ മടിക്കുക, ചാഞ്ചല്യം പ്രകടമാക്കുക, അലസമായി സമയം വ്യയം ചെയ്യുക
വേച്ചുവേച്ചു നടക്കുക, ഇഴഞ്ഞുവലിഞ്ഞു നടക്കുക, കാൽവലിച്ചുവലിച്ചു നടക്കുക, വലിച്ചിഴച്ചു നടക്കുക, വിലക്ഷണമായി വലിഞ്ഞിഴഞ്ഞു നടക്കുക
ഇടറുക, ഇറടുക, പതറുക, തവറുക, അറയ്ക്കുക
നടപടി മാറ്റിവയ്ക്കുക, താമസിപ്പിക്കുക, വെെകിക്കുക, അവധി വച്ചു നീക്കുക, നീട്ടിവയ്ക്കുക
ആടിക്കുഴഞ്ഞു നടക്കുക, ആടിയുലഞ്ഞു നടക്കുക, കാൽവലിച്ചുവലിച്ചു നടക്കുക, വേച്ചുവേച്ചു നടക്കുക, വലിച്ചിഴച്ചു നടക്കുക
- verb (ക്രിയ)
താറടിക്കുക, കളങ്കപ്പെടുത്തുക, കളങ്കം ചാർത്തുക, കരിപൂശുക, കീലടിക്കുക
മാനക്കേടുവരുത്തുക, നാണംകെടുത്തുക, മാനഹാനി വരുത്തുക, ലജ്ജിപ്പിക്കുക, കളങ്കപ്പെടുത്തുക
കരിപൂശുക, ചെളിവാരിയെറിയുക, അഴുക്കു ചാലിലിട്ടു വലിക്കുക, അപവദിക്കുക, പേരു ചീത്തയാക്കുക