- verb (ക്രിയ)
താറടിക്കുക, കളങ്കപ്പെടുത്തുക, കളങ്കം ചാർത്തുക, കരിപൂശുക, കീലടിക്കുക
മാനക്കേടുവരുത്തുക, നാണംകെടുത്തുക, മാനഹാനി വരുത്തുക, ലജ്ജിപ്പിക്കുക, കളങ്കപ്പെടുത്തുക
കരിപൂശുക, ചെളിവാരിയെറിയുക, അഴുക്കു ചാലിലിട്ടു വലിക്കുക, അപവദിക്കുക, പേരു ചീത്തയാക്കുക
- verb (ക്രിയ)
അപകീർത്തികരമായതു പ്രസിദ്ധീകരിക്കുക, അപകീർത്തിപ്പെടുത്തുക, ദോഷാരോപണം നടത്തുക, തെറ്റായ അപരാധാരോപണം നടത്തുക, കുത്സിതാരോപണം ഉന്നയിക്കുക