- verb (ക്രിയ)
താറടിക്കുക, കളങ്കപ്പെടുത്തുക, കളങ്കം ചാർത്തുക, കരിപൂശുക, കീലടിക്കുക
അപകീർത്തിപ്പെടുത്തുക, അപവദിക്കുക, അപവാദം പറയുക, ശംസിക്കുക, അപവാദം പ്രചരിപ്പിക്കുക
ലഘുത്വം കാട്ടുക, നിസ്സാരമായി സംസാരിക്കുക, ഇടിച്ചുസംസാരിക്കുക, വില കെടുക്കുക, സൽപ്പേരിനു കോട്ടം വരുത്തുക
മാനക്കേടുവരുത്തുക, നാണംകെടുത്തുക, മാനഹാനി വരുത്തുക, ലജ്ജിപ്പിക്കുക, കളങ്കപ്പെടുത്തുക
മാനഹാനി വരുത്തുക, അനാദരിക്കുക, അപകീർത്തിപ്പെടുത്തുക, അവമാനിക്ക, മാനം കെടുത്തുക
- verb (ക്രിയ)
അപകീർത്തികരമായതു പ്രസിദ്ധീകരിക്കുക, അപകീർത്തിപ്പെടുത്തുക, ദോഷാരോപണം നടത്തുക, തെറ്റായ അപരാധാരോപണം നടത്തുക, കുത്സിതാരോപണം ഉന്നയിക്കുക