1. dragging

    ♪ ഡ്രാഗിങ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഇഴക്കൽ
  2. drag

    ♪ ഡ്രാഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വലി, വലിവ്, വലിക്കുന്ന ശക്തി, പ്രതിയത്നം, പ്രതിശക്തി
    3. ഇഴച്ചിൽ, മുഷിപ്പ്, ജോലിയം, മനഃശ്ശല്യം, ശല്യം
    1. verb (ക്രിയ)
    2. വലിക്കുക, വലിച്ചുനീക്കുക, വലിച്ചിഴച്ചുനീക്കുക, ഇഴയ്ക്കുക, എഴയ്ക്കുക
    3. ഇഴഞ്ഞുനീങ്ങുക, നിരങ്ങുക, വലിയുക, ഇഴയുക, നീളുക
  3. drag on

    ♪ ഡ്രാഗ് ഓൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഇഴഞ്ഞുനീങ്ങിപ്പോകുക, ഒരേനിലയിൽ നിൽക്കുക, മുഷിപ്പനായി നീണ്ടുപോവുക. തുടരുക, അനിശ്ചിതമായി തുടരുക, തുടർന്നുകൊണ്ടിരിക്കുക
  4. drag something out

    ♪ ഡ്രാഗ് സംതിങ് ഔട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വലിച്ചിഴയ്ക്കുക, നീട്ടിക്കൊണ്ടുപോകുക, ദീർഘിപ്പിക്കുക, നീട്ടുക, ഇഴയ്ക്കുക
  5. click and drag

    ♪ ക്ലിക് ആൻഡ് ഡ്രാഗ്
    src:crowdShare screenshot
    1. noun (നാമം)
    2. മൗസിന്റെ ഇടത്തേബട്ടൺ അമർത്തിപ്പിടിച്ചുകൊണ്ട് മൗസ് ചലിപ്പിക്കുന്ന പ്രക്രിയ
  6. drag in

    ♪ ഡ്രാഗ് ഇൻ
    src:crowdShare screenshot
    1. verb (ക്രിയ)
    2. വിഷയമോ പ്രസ്താവമോ അനാവശ്യമായി കൊണ്ടുവരിക
  7. dragged out

    ♪ ഡ്രാഗ്ഡ് ഔട്ട്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നീട്ടിക്കൊണ്ടു പോകുന്ന, കാലവിളംബം വരുത്തിയ, അവധിവച്ചുനീട്ടിയ, നീണ്ട, വളരെനീണ്ട
    3. നീട്ടിയ, കാലാവധി നീട്ടിയ, നീ, ദീർഘ, ദീർഘിത
    4. ദീർഘ, നീളമുള്ള, ആതത, നെടുതായ, പ്രസൃത
  8. drag through the mud

    ♪ ഡ്രാഗ് ത്രൂ ദ മഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ലഘുത്വം കാട്ടുക, നിസ്സാരമായി സംസാരിക്കുക, ഇടിച്ചുസംസാരിക്കുക, വില കെടുക്കുക, സൽപ്പേരിനു കോട്ടം വരുത്തുക
    3. മാനക്കേടുവരുത്തുക, നാണംകെടുത്തുക, മാനഹാനി വരുത്തുക, ലജ്ജിപ്പിക്കുക, കളങ്കപ്പെടുത്തുക
    4. മാനഹാനി വരുത്തുക, അനാദരിക്കുക, അപകീർത്തിപ്പെടുത്തുക, അവമാനിക്ക, മാനം കെടുത്തുക
    5. നാണം കെടുത്തുക, ലജ്ജിപ്പിക്കുക, അപമാനിക്കുക, നാണംകെടുക്കുക, നാണപ്പെടുത്തുക
    6. അടിതോണ്ടുക, അടിത്തറ തോണ്ടുക, തുരങ്കംവയ്ക്കുക, അടിത്തറ മാന്തുക, ചുവടു മാന്തുക
  9. drag one's feet

    ♪ ഡ്രാഗ് വൺസ് ഫീറ്റ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. സമയം കിട്ടാനായി അടവെടുക്കുക, സമയം ലഭിക്കാൻ വേണ്ടി ഒഴികഴിവുകൾ കൊണ്ടു കാലവിളംബം വരുത്തുക, കൗശലപൂർവം കാലതാമസം വരുത്തുക, കുറെക്കൂടി അനുകൂലമായ സന്ദർഭത്തിനുവേണ്ടി കാത്തിരിക്കുക, വിളംബപ്പെടുത്തുക
    3. മെല്ലെപ്പോകുക, താമസിപ്പിക്കുക, പതിയെ പോവുക, വിളംബിപ്പിക്കുക, താളം ചവിട്ടിനിൽക്കുക
    1. phrase (പ്രയോഗം)
    2. സമയം ലാഭിക്കുക, വെെകിക്കുക, സമയം ലഭിക്കാൻവേണ്ടി അടവെടുക്കുക, മനഃപൂർവ്വം താമസിപ്പിക്കാനായി വ്യക്തമായ മറുപടി കൊടുക്കാതെ കഴിക്കുക, താമസിപ്പിക്കുക
    1. verb (ക്രിയ)
    2. ഇടറുക, ഇറടുക, പതറുക, തവറുക, അറയ്ക്കുക
    3. നടപടി മാറ്റിവയ്ക്കുക, താമസിപ്പിക്കുക, വെെകിക്കുക, അവധി വച്ചു നീക്കുക, നീട്ടിവയ്ക്കുക
    4. ആടിക്കുഴഞ്ഞു നടക്കുക, ആടിയുലഞ്ഞു നടക്കുക, കാൽവലിച്ചുവലിച്ചു നടക്കുക, വേച്ചുവേച്ചു നടക്കുക, വലിച്ചിഴച്ചു നടക്കുക
    5. തീർച്ചയും മൂർച്ചയുമില്ലാതിരിക്കുക, അറച്ചുനിൽക്കുക, തീരുമാനമെടുക്കാൻ മടിച്ചു നിൽക്കുക, ആടിക്കളിക്കുക, തീരുമാനത്തിലെത്താതിരിക്കുക
    6. വേച്ചുവേച്ചു നടക്കുക, ഇഴഞ്ഞുവലിഞ്ഞു നടക്കുക, കാൽവലിച്ചുവലിച്ചു നടക്കുക, വലിച്ചിഴച്ചു നടക്കുക, വിലക്ഷണമായി വലിഞ്ഞിഴഞ്ഞു നടക്കുക
  10. drag up

    ♪ ഡ്രാഗ് അപ്പ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഹീനകാര്യങ്ങൾ കുത്തിപ്പൊക്കി വെളിച്ചത്തു കൊണ്ടുവരുക, മാന്തിപ്പുറത്തിടുക, ഓർക്കുക, സ്മരിക്കുക, ജനസ്മരണയിലെത്തിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക