1. dragoman

    ♪ ഡ്രാഗൊമാൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഗെെഡ്, വഴികാട്ടി, സഞ്ചാരികൾക്കു വഴി കാണിച്ചുകൊടുക്കുകയും സ്ഥലവിവരണം നൽകുകയും ചെയ്യുന്നയാൾ, ദേശി, ദേശികൻ
    3. ദ്വിഭാഷി, വിവർത്തകൻ, പരിഭാഷകൻ, മുൻഷി, തർജ്ജമക്കാരൻ
    4. പ്രതിനിധി, പ്രതിപുരുഷൻ, പ്രാതിനിധ്യം വഹിക്കുന്നയാൾ, വഴികാട്ടി, വിനോദസഞ്ചാരികളെ വഴികാണിക്കുന്നയാൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക