1. Dragon

    ♪ ഡ്രാഗൻ
    1. നാമം
    2. വ്യാളി
    3. തീ തുപ്പുന്ന ചിറകുള്ള ഉഗ്രസർപ്പം
    4. പല ഭയങ്കര സത്വങ്ങളുടെയും പേർ
    5. സുശക്തമായ കവചിത ട്രാക്ടർ
    6. ഉഗ്രവ്യക്തി
    7. യുവതീപരിരക്ഷയ്ക്കുള്ള സ്ത്രീ
    8. കലഹകാരിണി
    9. ചെറുതോക്ക്
    10. ഐതിഹാസിക വേതാളം
    11. വ്യാളം
    1. ക്രിയ
    2. നീങ്ങിയിഴഞ്ഞുപോകുക
    3. മടുപ്പിക്കുന്ന തരത്തിൽ ദൈർഘ്യമുള്ളതാവുക
  2. Dragon fruit

    1. നാമം
    2. ഒരുതരം പഴം
  3. Dragons teeth

    ♪ ഡ്രാഗൻസ് റ്റീത്
    1. നാമം
    2. കോൺക്രീറ്റ് നിർമ്മിതമായ ടാങ്കുവിരുദ്ധ പ്രതിരോധ പരമ്പര
  4. Komodo dragon

    1. നാമം
    2. ലോകത്തിലെ ഏറ്റവും വലിയ പല്ലി വർഗ്ഗം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക