- noun (നാമം)
സ്വന്തം രാജ്യത്തുനിന്ന് അന്യരാജ്യങ്ങളിലേക്കുള്ള ബുദ്ധിമാന്മാരുടെ കുടിയേറ്റം
- noun (നാമം)
ഭൂഗർഭത്തിലുള്ള മലിനജലവാഹിനി
- phrasal verb (പ്രയോഗം)
ശക്തിചോർത്തിക്കളയുക, ക്ഷീണിപ്പിക്കുക, തളർത്തിക്കളയുക, നിർവീര്യമാക്കുക, ശക്തിയില്ലാതാക്കുക
- adjective (വിശേഷണം)
പാഴാക്കിയ, നഷ്ടപ്പെടുത്തിയ, നഷ്ടപ്പെട്ട, പൊയ്പ്പോയ, അവകാശം നഷ്ടപ്പെട്ട
നഷ്ടപ്രായ, നഷ്ടമായ, തോറ്റുപോയ, പരാജയപ്പെട്ട, അവസരം നഷ്ടപ്പെട്ട
- verb (ക്രിയ)
അട്ടഹസിക്കുക, അട്ടഹാസത്തോടെ ചിരിക്കുക, ഉച്ചത്തിൽ ചിരിക്കുക, ആർത്തുചിരിക്കുക, കാറുക
- phrasal verb (പ്രയോഗം)
പാഴിൽ കളയുക, ദുർവ്യയം ചെയ്യുക, പാഴാക്കുക, ധാരാളിക്കുക, നശിപ്പിക്കുക