- verb (ക്രിയ)
ഉദാസീനമയി ചാരിക്കിടക്കുക, അലസമായി നീണ്ടുനിവർന്നു കിടക്കുക, കെെയും കാലും അയച്ചിട്ട് മലർന്നു കിടക്കുക, വെറുതെ മൂടിപ്പുതച്ചുകിടക്കുക, കെെയുംകാലും നിട്ടിവച്ചുകിടക്കുക
ഉദാസീനായി ചാരിക്കിടക്കുക, മടിപിടിച്ചിരിക്കുക, വെറുതെ കിടക്കുക, നേരം വൃഥാ കളയുക, തളർന്നു ചായുക
നീണ്ടുനിവർന്നു കിടക്കുക, നടുനിവർത്തി കിടക്കുക, കെെകാലുകൾ നീട്ടിവച്ചു കിടക്കുക, കാലും കെെയും അയഞ്ഞമട്ടിൽ നീട്ടിക്കിടക്കുക, ചാരിക്കിടക്കുക