അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
drape
♪ ഡ്രേപ്പ്
src:ekkurup
verb (ക്രിയ)
ധരിക്കുക, പുതയ്ക്കുക, ചുറ്റുക, ചുറ്റിയിടുക, വേഷ്ടനം ചെയ്യുക
പൊതിയുക, ആവരണം ചെയ്ക, ആച്ഛാദിക്കുക, ചുറ്റുക, ചുറ്റിപ്പൊതിയുക
തൂക്കുക, ഞാത്തുക തൂക്കിയിടുക, താഴ്ത്തിയിടുക, കെട്ടിത്തൂക്കിയിടുക, ഞാറ്റുക
draping
♪ ഡ്രേപ്പിങ്
src:ekkurup
adjective (വിശേഷണം)
ഒഴുക്കനായി കിടക്കുന്ന, അഴിഞ്ഞുകിടക്കുന്ന, വിപ്രകീർണ്ണ, അഴിഞ്ഞ, ഉത്ക്കലിത
drape oneself
♪ ഡ്രേപ്പ് വൺസെൽഫ്
src:ekkurup
verb (ക്രിയ)
നീണ്ടുനിവർന്നു കിടക്കുക, നടുനിവർത്തി കിടക്കുക, കെെകാലുകൾ നീട്ടിവച്ചു കിടക്കുക, കാലും കെെയും അയഞ്ഞമട്ടിൽ നീട്ടിക്കിടക്കുക, ചാരിക്കിടക്കുക
ഉദാസീനായി ചാരിക്കിടക്കുക, മടിപിടിച്ചിരിക്കുക, വെറുതെ കിടക്കുക, നേരം വൃഥാ കളയുക, തളർന്നു ചായുക
ഉദാസീനമയി ചാരിക്കിടക്കുക, അലസമായി നീണ്ടുനിവർന്നു കിടക്കുക, കെെയും കാലും അയച്ചിട്ട് മലർന്നു കിടക്കുക, വെറുതെ മൂടിപ്പുതച്ചുകിടക്കുക, കെെയുംകാലും നിട്ടിവച്ചുകിടക്കുക
draped
♪ ഡ്രേപ്ഡ്
src:ekkurup
adjective (വിശേഷണം)
തുങ്ങുന്ന, ലംബമാന, തൂങ്ങിക്കിടക്കുന്ന, അവലഗ്ന, അവസക്ത
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക