1. Draw

    ♪ ഡ്രോ
    1. -
    2. അഭിപ്രായം രൂപികരിക്കും
    3. വരയ്ക്കുക
    4. വലിച്ചുകൊണ്ടുപോവുക
    5. തിരശ്ശീലയും മറ്റും മാറ്റിയിടുക
    1. നാമം
    2. സമനില
    3. നറുക്കെടുപ്പ്
    4. ഭാഗ്യച്ചീട്ട്
    5. സാമ്പത്തികവിജയം
    6. മനസ്സിലാക്കാനുള്ള ബുദ്ധിമുട്ട്
    1. ക്രിയ
    2. പീഡിപ്പിക്കുക
    3. എഴുതുക
    4. സ്വീകരിക്കുക
    5. ശേഖരിക്കുക
    6. സമീപിക്കുക
    7. സങ്കോചിപ്പിക്കുക
    8. അനുമാനിക്കുക
    9. വലിച്ചുനീട്ടുക
    10. വലിച്ചെടുക്കുക
    11. വറ്റിക്കുക
    12. വലിക്കുക
    13. വശീകരിക്കുക
    14. ചോരവരുത്തുക
    15. ഗ്രസിക്കുക
    16. ലോഹം അടിച്ചുപരത്തുക
    17. കളിയാക്കുക
    18. വിവരം ചോർത്തിയെടുക്കുക
    19. കുറിയെടുക്കുക
    20. കാറ്റിച്ചു വീർപ്പിക്കുക
    21. വർണ്ണിക്ക്കുക
    22. രേഖയെഴുതിയുണ്ടാക്കുക
    23. വെള്ളത്തിൽ താണു കിടക്കുക
    24. കമ്പി വലിക്കുക
    25. ആകർഷിക്കുക
    26. ചുറ്റിനടക്കുക
    27. തുറന്നിടുക
    28. ഒഴുക്കുക
    29. പുറത്തെടുക്കുക
    30. തീരുമാനത്തിലെത്തുക
    31. ശ്വാസമെടുക്കുക
    32. നിരാശനാവുക
    33. കപ്പലിനോ തോണിക്കോ വെള്ളത്തിൽ ഒഴുകാൻ ഒരു നിശ്ചിത ആഴത്തിൽ വെള്ളം ആവശ്യമാവുക
    34. മാറ്റിയിടുക
    35. നറുക്കെടുക്കുക
  2. Drawing

    ♪ ഡ്രോിങ്
    1. -
    2. പടം
    1. നാമം
    2. ആലേഖ്യം
    3. ചിത്രകല
    4. പടം വരപ്പ്
  3. To draw

    ♪ റ്റൂ ഡ്രോ
    1. ക്രിയ
    2. വരക്കുക
  4. Draw up

    ♪ ഡ്രോ അപ്
    1. ഭാഷാശൈലി
    2. ചിട്ടയിൽ ക്രമപ്പെടുത്തുക
    3. പദ്ധതി തയ്യാറാക്കുക
  5. Draw-ox

    1. നാമം
    2. വണ്ടിക്കാള
  6. Draw on

    ♪ ഡ്രോ ആൻ
    1. ക്രിയ
    2. കൈയ്യുറ,ബൂട്ട്സ് മുതലായവ ധരിക്കുക
  7. Draw rein

    ♪ ഡ്രോ റേൻ
    1. ക്രിയ
    2. ശ്രമം ഉപേക്ഷിക്കുക
  8. Draw down

    ♪ ഡ്രോ ഡൗൻ
    1. ക്രിയ
    2. ബാദ്ധ്യത വരുക
    3. താൻ ഏറ്റെടുക്കാൻ കാരണമുണ്ടാക്കുക
    4. ലോൺ എടുക്കുക
  9. Score draw

    ♪ സ്കോർ ഡ്രോ
    1. നാമം
    2. സമനില
    3. കളിയിലെ തുല്യനില
  10. Draw stumps

    ♪ ഡ്രോ സ്റ്റമ്പ്സ്
    1. ക്രിയ
    2. കളി നിർത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക