- phrasal verb (പ്രയോഗം)
മൂടിവയ്ക്കുക, ഗോപ്യമാക്കിവയ്ക്കുക, ഒളിപ്പിക്കുക, മറച്ചുവയ്ക്കുക, ഒളിക്കുക
- verb (ക്രിയ)
വെള്ളപൂശുക, വെള്ളതേക്കുക, വെള്ളയടിച്ചു കാണിക്കുക, ചുണ്ണാമ്പു തേയ്ക്കുക, പരവതാനിക്കടിയിലേക്കു തള്ളുക
മറച്ചുവയ്ക്കുക, ഒളിച്ചുവയ്ക്കുക, ഒളിക്കുക, ഗുഹിക്കുക, ഗുഹനം ചെയ്യുക