1. draw attention to itself

    ♪ ഡ്രോ അറ്റൻഷൻ ടു ഇറ്റ്സെൽഫ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഓളമടിയുണ്ടാക്കുക, പകിട്ടുകാണിച്ച് ശ്രദ്ധയാകർഷിക്കുക, സ്തോഭമുണ്ടാക്കുക, ഇളക്കമുണ്ടാക്കുക, ഒച്ചപ്പാടുാക്കുക
  2. draw attention to

    ♪ ഡ്രോ അറ്റൻഷൻ ടു
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. കാര്യത്തെക്കുറിച്ച് പൂർണ്ണമായി അറിവു കൊടുക്കുക, സംശയങ്ങൾ ബാക്കിനിൽക്കാതെ മനസ്സിലാക്കിക്കൊടുക്കുുക, മനസ്സിൽ പതിപ്പിക്കുക, ധരിപ്പിക്കുക, അവിതർക്കിതമായി ബോദ്ധ്യപ്പെടുത്തിക്കൊടുക്കുക
    1. phrasal verb (പ്രയോഗം)
    2. പകിട്ടുകാട്ടുക, മോടിയിൽ പ്രദർശിപ്പിക്കുക, ആകർഷകമാം വണ്ണം പ്രദർപ്പിച്ചു മതിപ്പുളവാക്കാൻ ശ്രമിക്കുക, അഭിമാനത്തോടെ എടുത്തു കാണിക്കുക, പരസ്യമായി പ്രദർശിപ്പിക്കുക
    1. verb (ക്രിയ)
    2. ഊന്നിപ്പറയുക, ഊന്നുക, ഊന്നൽ കൊടുക്കുക, സ്വരചിഹ്നം ഇടുക, മുഴുവൻ ശ്രദ്ധയും ഏകത്ര കേന്ദ്രീകരിക്കുക
    3. ചൂണ്ടിക്കാണിക്കുക, സൂചിപ്പിക്കുക, തിരിച്ചറിയുക, കാണിക്കുക, നാമ നിർദ്ദേശം ചെയ്ക
    4. ഊന്നിപ്പറയുക, ഊന്നുക, ഉറപ്പിച്ചുപറയുക, പ്രത്യേകശക്തി കൊടുത്തു പറയുക, എടുത്തുകാണിക്കുക
    5. ഉദാഹരിക്കുക, എടുത്തുകാണിക്കുക, ദൃഷ്ടാന്തമായി എടുത്തുപറയുക, ഉദ്ധരിക്കുക, പറയുക
    6. ഊന്നൽ കൊടുക്കുക, ഊന്നിപ്പറയുക, ഊന്നുക. ശ്രദ്ധ കേന്ദ്രീകരിക്കുക, മുഴുവൻ ശ്രദ്ധയും ഏകത്ര കേന്ദ്രീകരിക്കുക, പ്രമുഖ്യമായി കാട്ടുക
  3. draw attention to oneself

    ♪ ഡ്രോ അറ്റൻഷൻ ടു വൺസെൽഫ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഓളമടിയുണ്ടാക്കുക, പകിട്ടുകാണിച്ച് ശ്രദ്ധയാകർഷിക്കുക, സ്തോഭമുണ്ടാക്കുക, ഇളക്കമുണ്ടാക്കുക, ഒച്ചപ്പാടുാക്കുക
    3. മേനിനടിക്കുക, പകിട്ടുകാട്ടുക, കപടമായി ഭാവിക്കുക, നടിക്കുക, ഗാംഭീര്യം നടിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക