1. draw away

    ♪ ഡ്രോ അവേ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. മുമ്പിൽ എത്തി മറ്റൊരാളുടെ ഗതി മാറ്റുക, പിന്തിരിപ്പിക്കുക, വഴിക്കു തടഞ്ഞുനിർത്തുക, ലക്ഷ്യസ്ഥാനത്തെത്താൻ അനുവദിക്കാതിരിക്കുക, രോധിക്കുക
    1. verb (ക്രിയ)
    2. തിരിച്ചുവിടുക, വ്യതിചലിപ്പിക്കുക, ശ്രദ്ധ തെറ്റിക്കുക, സാധാരണ കൃത്യങ്ങളിൽനിന്നു ശ്രദ്ധ വ്യതിചലിപ്പിക്കുക, വ്യതിയാനം ചെയ്യിക്കുക
    3. ശ്രദ്ധ വ്യതിചലിപ്പിക്കുക, ശ്രദ്ധ തെറ്റിക്കുക, ശ്രദ്ധ പതറിക്കുക, ശ്രദ്ധ തിരിച്ചുവിടുക, കണ്ണുവെട്ടിക്കുക
    4. തിരിച്ചുവിടുക, വ്യതിചലിപ്പിക്കുക, ഗതി മാറ്റുക, മറ്റൊരു വഴി തിരിക്കുക, ഒരുവശത്തേക്കു മാറ്റുക
    5. ശ്രദ്ധ വ്യതിചലിപ്പിക്കുക, ശ്രദ്ധ തിരിച്ചുവിടുക, മനസ്സു തെറ്റിക്കുക, ശ്രദ്ധതിരിക്കുക, ശ്രദ്ധ പതറിക്കുക
    6. ശ്രദ്ധ തിരിക്കുക, തിരിപ്പിക്കുക, വ്യതിചലിപ്പിക്കുക, നേർവഴിയിൽ നിന്നു തിരിച്ചുവിടുക, മനസ്സുതെറ്റിക്കുക
  2. draw away from

    ♪ ഡ്രോ അവേ ഫ്രം
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അഗ്രഗണ്യനായിരിക്കുക, പ്രമാണിയായിരിക്കുക, മുൻനിരയിലായിരിക്കുക, ഒന്നാംസ്ഥാനത്തെത്തുക, ഒന്നാം സ്ഥാനം പ്രാപിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക