1. back to the drawing board

    ♪ ബാക്ക് ടു ദി ഡ്രോയിംഗ് ബോർഡ്
    src:crowdShare screenshot
    1. idiom (ശൈലി)
    2. ഒരു ശ്രമം പരാജയപ്പെടുമ്പോൾ വീണ്ടും ആദ്യം മുതൽ ആരംഭിക്കുന്നത്
  2. draw back from

    ♪ ഡ്രോ ബാക്ക് ഫ്രം
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വിമുഖതയുണ്ടാകുക, വിമുഖനായിരിക്കുക, സമ്മതമില്ലാതിരിക്കുക, അതിരു വയ്ക്കുക, പരിധി വയ്ക്കുക
  3. draw back

    ♪ ഡ്രോ ബാക്ക്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ചുളുങ്ങിക്കൂടുക, ഭയംകൊണ്ടു ചൂളിപ്പോവുക, പുറകോട്ടുവലിയുക, ഞെട്ടിപുറകോട്ടു മാറുക, സങ്കോചപ്പെടുക
    3. പിന്നോട്ടുവലിയുക, പുറകോട്ടുമാറുക, പിന്നിലേക്ക്, പുറകോട്ടുപായുക, പിൻവാങ്ങുക
    4. ചൂളുക, ഭയംകൊണ്ടു ചൂളിപ്പോവുക, ചൂളി ഒതുങ്ങുക. ചുളുങ്ങുക, പതുങ്ങുക, താണിരിക്കുക
    5. പിൻവാങ്ങുക, പിൻമാറുക, പിൻവലിയുക, പിൻമടങ്ങുക, വാങ്ങിക്കുക
    6. പിൻവലിയുക, ഒതുങ്ങിക്കൂടുക, പുറകോട്ടു വലിയുക, പേടിച്ചു പുറകോട്ടു വലിയുക, പിൻവാങ്ങുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക