- verb (ക്രിയ)
ജീവിക്കുക, ജീവനോടിരിക്കുക, എഴുക, ഉണ്ടായിരിക്കുക, സ്ഥിതി ചെയ്ക
ശ്വസിക്കുക, ശ്വാസോച്ഛ്വാസം ചെയ്യുക, ഉച്ഛ്വസിക്കുക, നിശ്വസിക്കുക, ശ്വാസമെടുക്കുക
ജീവനുണ്ടായിരിക്കുക, ജീവിച്ചിരിക്കുക, ജീവിക്കുക, വർത്തിക്കുക, ഹയാത്താകുക
- noun (നാമം)
കിതപ്പ്, കതപ്പ്, അണപ്പ്, കെതപ്പ്, വിമ്മൽ
- verb (ക്രിയ)
അല്പനേരത്തേക്കു ശ്വസിക്കാൻ കഴിയാതാവുക, ഏങ്ങുക, കെന്തുക, ശ്വാസമെടുക്കാൻവേണ്ടി വാ പിളർക്കുക, സ്തംബ്ധമാവുക