1. draw close

    ♪ ഡ്രോ ക്ലോസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വരുക, വരിക, അടുത്തുവരുക, ആഗമിക്കുക, നീങ്ങുക
  2. draw to a close

    ♪ ഡ്രോ ടു എ ക്ലോസ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. സമാപിക്കുക, തീരുക, അവസാനിക്കുക, നിലയ്ക്കുക, അവസാനത്തിലെത്തുക
    1. verb (ക്രിയ)
    2. ശമിക്കുക, അവസാനിക്കുക, അടങ്ങുക, അസ്തുവാകുക, നില്ക്കുക
    3. അവസാനിക്കുക, തീരുക, കൂടുക, പൂർത്തിയാകുക, കലാശം ചവിട്ടുക
    4. അവസാനിക്കുക, തീരുക, കഴിയുക, കൂടുക, ഒടുങ്ങുക
    5. നിലയ്ക്കുക, തീരുക, നിൽക്കുക, അവസാനിക്കുക, അവസാനത്തിലെത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക