1. draw on

    ♪ ഡ്രോ ഓൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ആശ്രയിക്കുക, അവലംബമാക്കുക, മാർഗ്ഗമായി സ്വീകരിക്കുക, സന്ദർഭം മുതലെടുക്കുക, പ്രയോഗത്തിൽ വരുത്തുക
  2. draw the line at

    ♪ ഡ്രോ ദ ലൈൻ ആറ്റ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പരിധി നിശ്ചയിക്കുക, പരിധി കല്പിക്കുക, അതിർത്തി നിശ്ചയിക്കുക, ഒരു പരിധിക്കപ്പുറം ചെയ്യാതിരിക്കുക, നിന്നിടത്തു നിൽക്കുക
  3. draw up

    ♪ ഡ്രോ അപ്പ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. നിൽക്കുക, നിറുത്തുക, നിന്നുപോകുക, നിലയ്ക്കുക, തങ്ങുക
  4. draw someone out

    ♪ ഡ്രോ സംവൺ ഔട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. സംസാരിക്കാൻ പ്രേരിപ്പിക്കുക, സംസാരിക്കാൻ പ്രോത്സാഹിപ്പിക്കുക, സമാധാനിപ്പിക്കുക, സംസാരിക്കാൻ ധെെര്യം കൊടുക്കുക, പിരിമുറുക്കം ലഘൂകരിക്കുക
  5. draw something up

    ♪ ഡ്രോ സംതിങ് അപ്പ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പദ്ധതി തയ്യാറാക്കുക, നിർമ്മിക്കുക, രചിക്കുക, സൃഷ്ടി നടത്തുക, രൂപംകൊടുക്കുക
    3. സജ്ജീകരിക്കുക, ക്രമപ്പെടുത്തുക, തയ്യാറാക്കുക, ക്രമമായി അണിനിരത്തുക, അടുക്കുക
  6. drawing

    ♪ ഡ്രോയിങ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പടം, വര, ചിത്രം, ആലേഖം, ആലേഖ്യം
  7. draw something out

    ♪ ഡ്രോ സംതിങ് ഔട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വലിച്ചെടുക്കുക, വലിക്കുക, എടുക്കുക, ബാങ്കിൽനിന്നു പണം എടുക്കുക, തിരിച്ചെടുക്കുക
    3. ദീർഘിപ്പിക്കുക, നീട്ടുക, ദീർഘമാക്കുക, വലിച്ചുനീട്ടുക, വലിച്ചിഴയ്ക്കുക
  8. draw a bead on, get a bead on

    ♪ ഡ്രോ എ ബീഡ് ഓൺ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. തോക്കു ചൂണ്ടുക, ഉന്നം പിടിക്കുക, ലാക്കുനോക്കുക, ഉന്നം വയ്ക്കുക, ലക്ഷ്യമാക്കുക
  9. draw

    ♪ ഡ്രോ
    src:ekkurupShare screenshot
    1. noun (നാമം)
    2. കുറി, ഭാഗ്യക്കുറി, ഷോഡതി, സോടതി, സോഡതി
    3. ഡ്രാ, സമനില, മത്സക്കളികൾ സമനിലയിൽ ആയി ആരും ജയിക്കകയും ആരും തോൽക്കുകയും ചെയ്യാത്ത അവസ്ഥ, തുല്യനില, ഒരുകക്ഷിയും ജയിക്കാത്ത നില
    4. വലി, വലിച്ചിൽ, കർഷം, കർഷണം, വിറൽ
    1. verb (ക്രിയ)
    2. വരയ്ക്കുക, വരയുക, പടംവരയ്ക്കുക, എഴുതുക, പടം എഴതുക
    3. വലിക്കുക, ഇഴയ്ക്കുക, എഴയ്ക്കുക, വലിച്ചിഴയ്ക്കുക, വലിച്ചു നീക്കുക
    4. ചലിക്കുക, നീങ്ങുക, പോകുക, വരുക, അടുത്തുവരുക
    5. വലിക്കുക, വലിച്ചിടുക, അടയ്ക്കുക, മറയ്ക്കുക, വലിച്ചടയ്ക്കുക
    6. വലിച്ചെടുക്കുക, നിർഗ്ഗമിപ്പിക്കുക, വറ്റിക്കുക, നിഷ്കർഷിക്കുക, സത്തെടുക്കുക
  10. draw lots, cast lots

    ♪ ഡ്രോ ലോട്ട്സ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. നറുക്കെടുപ്പിലൂടെ തീരുമാനിക്കുക, കുറിയെടുക്കുക, കുറിയിട്ടു തീരുമാനിക്കുക, തുണ്ടിടുക, കുറിയിടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക