അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
drawback
♪ ഡ്രോബാക്ക്
src:ekkurup
noun (നാമം)
ന്യൂനത, പ്രാതികൂല്യം, പ്രതികൂലത, അപാകത, ഊനം
draw back
♪ ഡ്രോ ബാക്ക്
src:ekkurup
verb (ക്രിയ)
ചുളുങ്ങിക്കൂടുക, ഭയംകൊണ്ടു ചൂളിപ്പോവുക, പുറകോട്ടുവലിയുക, ഞെട്ടിപുറകോട്ടു മാറുക, സങ്കോചപ്പെടുക
പിൻവാങ്ങുക, പിൻമാറുക, പിൻവലിയുക, പിൻമടങ്ങുക, വാങ്ങിക്കുക
പിന്നോട്ടുവലിയുക, പുറകോട്ടുമാറുക, പിന്നിലേക്ക്, പുറകോട്ടുപായുക, പിൻവാങ്ങുക
ചൂളുക, ഭയംകൊണ്ടു ചൂളിപ്പോവുക, ചൂളി ഒതുങ്ങുക. ചുളുങ്ങുക, പതുങ്ങുക, താണിരിക്കുക
പിൻവലിയുക, ഒതുങ്ങിക്കൂടുക, പുറകോട്ടു വലിയുക, പേടിച്ചു പുറകോട്ടു വലിയുക, പിൻവാങ്ങുക
a drawback for
src:ekkurup
preposition (ഗതി)
എതിരായി, പ്രതികൂലമായി, ദോഷകരം, അനനുകൂലത, ഹാനികരം
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക