1. dreamness

    ♪ ഡ്രീംനെസ്
    src:crowdShare screenshot
    1. noun (നാമം)
    2. ഭ്രമാവസ്ഥ
  2. dream

    ♪ ഡ്രീം
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സ്വപ്നത്തിലുള്ള, സ്വപ്നം കാണുന്ന, ആദർശപരമായ, കുറ്റമറ്റ, ഭാവനയിലുള്ള
    1. noun (നാമം)
    2. സ്വപ്നം, സ്വപനം, സ്വാപം, പ്രസ്വാപം, കിനാ
    3. സ്വപ്നം, സുപ്തജ്ഞാനം, സുപ്തി, പകൽക്കിനാവ്, വാസരസ്വപ്നം
    4. സ്വപ്നം, അഭിലാഷം, പ്രതീക്ഷ, പ്രത്യാശ, വാഞ്ഛക
    5. സ്വപ്നം, യഥാർത്ഥമെന്നു വിശ്വസിക്കുവാൻ കഴിയാതാക്കും വണ്ണം ആനന്ദപ്രദമായ സംഗതി, ആഹ്ലാദകാരണം, സന്തോഷദായകവസ്തു, അത്ഭുതവ്യക്തി
    1. verb (ക്രിയ)
    2. സ്വപ്നംകാണുക, സ്വപ്നത്തിൽ കാണുക, സ്വപ്നമുണ്ടാകുക, ദുസ്വപ്നംകാണുക, പേടിസ്വപ്നം കാണുക
    3. മനോരാജ്യം കാണുക, സങ്കല്പിക്കുക, കനവുക, കനാവിക്കുക, കിനാവുകാണുക
    4. ദിവാസ്വപ്നം കാണുക, പകൽക്കിനാവുകാണുക, മനോരാജ്യത്തിൽമുഴുകുക, മോഹനിദ്രയിലാവുക, ചിന്തയിൽമുഴുകുക
    5. സ്വപ്നത്തിൽപോലും വിചാരിക്കുക, കരുതുക, ചിന്തിക്കുക, പരിഗണിക്കുക, ആലോചിക്കുക
  3. to dream

    ♪ ടു ഡ്രീം
    src:crowdShare screenshot
    1. verb (ക്രിയ)
    2. സ്വപ്നം കാണുക
  4. wet dreams

    ♪ വെറ്റ് ഡ്രീംസ്
    src:crowdShare screenshot
    1. noun (നാമം)
    2. സ്വപ്ന സ്ഖലനം
  5. dream girl

    ♪ ഡ്രീം ഗേൾ
    src:crowdShare screenshot
    1. noun (നാമം)
    2. അതിമനോഹരി
    3. സ്വപ്നസുന്ദരി
  6. a dream come true

    src:crowdShare screenshot
    1. idiom (ശൈലി)
    2. സ്വപ്നം യാഥാർത്ഥ്യമാവുക
  7. pipe dream

    ♪ പൈപ്പ് ഡ്രീം
    src:ekkurupShare screenshot
    1. noun (നാമം)
    2. നടക്കാത്ത സ്വപ്നം, സ്വപ്നം, ഭാവി സൗഭാഗ്യ സംഭാവ്യത, കിനാവ്, ഭ്രമകല്പന
  8. lucid dreams

    ♪ ലൂസിഡ് ഡ്രീംസ്
    src:crowdShare screenshot
    1. noun (നാമം)
    2. സ്വപ്നമെന്ന് അറിയാവുന്ന സ്വപ്നം
  9. dream something up

    ♪ ഡ്രീം സംതിങ് അപ്പ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വിഭാവനചെയ്യുക, രൂപകല്പന ചെയ്യുക, കിനാവുകാണുക, മനസ്സിൽസങ്കല്പിക്കുക, ആലോചിച്ചു കണ്ടുപിടിക്കുക
  10. sweet dream

    ♪ സ്വീറ്റ് ഡ്രീം
    src:crowdShare screenshot
    1. noun (നാമം)
    2. മധുരസ്വപ്നം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക