1. dreamy

    ♪ ഡ്രീമി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സ്വപ്നം കാണുന്ന, ദിവാസ്വപ്നം കാണുന്ന, ആമഗ്ന, ലീന, നിലീന
    3. സ്വപ്നം കാണുന്ന, സ്വപ്നദർശിയായ, ആദർശവാദിയായ, അപ്രായോഗികമായ, കാല്പനികമായ
    4. സ്വപ്നതുല്യമായ, സ്വപ്നസമാനമായ, കിനാവുപോലുള്ള, സ്വപ്നപ്രായ, സ്വപ്നസദൃശമായ
    5. യഥാർത്ഥമെന്നു വിശ്വസിക്കുവാൻ കഴിയാതാക്കും വണ്ണം ആനന്ദപ്രദമായ, ആകർകമായ, ആകൃതിസൗഭാഗ്യമുള്ള, നല്ല, സുന്ദര
  2. dreaminess

    ♪ ഡ്രീമിനെസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വിഗതചേതനത്വം, ഏതെങ്കിലും കാര്യത്തിലുള്ള അമിതമായ ഏകാഗ്രത മൂലം ചുറ്റുമുള്ള മറ്റു കാര്യങ്ങളിലുണ്ടാകുന്ന അശ്രദ്ധ, അന്യമനസ്കത, ഓർമ്മകേട്്, വഴുക്ക്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക